HomeLive
Live
General News
കോട്ടയം ഏറ്റുമാനൂർ പാറോലിക്കലിൽ ട്രെയിൻ തട്ടി മൂന്നു സ്ത്രീകൾ മരിച്ചു : മരിച്ചവരെ തിരിച്ചറിഞ്ഞില്ല
കോട്ടയം : ഏറ്റുമാനൂർ പാറോലിക്കലിൽ ട്രെയിൻ തട്ടി മൂന്നു സ്ത്രീകൾ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞില്ല. ഇന്ന് രാവിലെയാണ് മൂന്നു സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറ്റുമാനൂർ പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതൽ...
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 28 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 28 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരിശുംമൂട്, മാലൂർകാവ് എന്നീ ട്രാൻസ്ഫോറുകളിൽ 9 മുതൽ 5.30 വരെ വൈദ്യുതി...
Crime
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി : നാടുകടത്തിയത് ആർപ്പൂക്കര സ്വദേശിയായ യുവാവിനെ
കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. കോട്ടയം ആർപ്പൂക്കര വില്ലൂന്നി കോളനി ഭാഗത്ത് പേരോത്ത് വീട്ടിൽ ജിബിൻ ബിനോയി (26) എന്നയാളെയാണ് കോട്ടയം...
General News
റോഡ് കുറുകെ കടക്കുന്നതിനിടെ അപകടം : പെരുവന്താനം സ്വദേശിയ്ക്ക് ബൈക്ക് ഇടിച്ച് പരിക്ക്
പാലാ : റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു പരുക്കേറ്റ പെരുവന്താനം സ്വദേശി ജോസഫ് വി.എസിനെ (71) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ പൊൻകുന്നത്ത് വച്ചായിരുന്നു അപകടം.
Crime
കോട്ടയത്തെ വിസാ തട്ടിപ്പ്; പൊലീസ് ഇൻസ്‌പെക്ടറും തട്ടിപ്പുകാരിയായ സ്ഥാപന ഉടമസ്ഥയും റിമാൻഡിൽ; കാൻ അഷ്വറിന് എതിരെ കൂടുതൽ പരാതികൾ; പ്രീതി മുൻപും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പരാതിക്കാർ
കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ജില്ലാ ആശുപത്രിയ്ക്കു സമീപത്തു പ്രവർത്തിക്കുന്ന കാൻ അഷ്വർ എന്ന സ്ഥാപനത്തിന്റെ പേരിൽ നടന്ന തട്ടിപ്പ് സ്ഥാപന ഉടമസ്ഥയ്ക്ക് പിന്നാലെ പൊലീസ് ഇൻസ്‌പെക്ടറും റിമാൻഡിൽ. ഇതിനിടെ ജാഗ്രത ന്യൂസ് ലൈവ്...

