HomeLive

Live

“മുസിരിസിനോളം പോന്ന സമുദ്രാന്തര വ്യാപാര പാരമ്പര്യവും നദീതട സംസ്കാരവും; നിരണത്തിന്റെ പഴമയുടെ ചരിത്രവഴികൾ തേടുന്ന ഏകദിന സെമിനാർ നാളെ ജൂലൈ 18 ശനിയാഴ്ച

തിരുവല്ല: കേരളത്തിലെ പുരാതനതുറമുഖനഗരമായമുസിരിസിനോളംതന്നെപഴക്കവും ചരിത്രപ്രാധാന്യവുമുള്ള പുരാതന പൈതൃക തുറമുഖ നഗരമായിരുന്നനെൽക്കിണ്ടയുടെവിസ്മൃതിയിലാണ്ടുപോയ സമുദ്രാന്തര വ്യാപാര ചരിത്രവുംനദീതടസംസ്കാരവും ചർച്ച ചെയ്യുന്ന ചരിത്ര സെമിനാറിന് നിരണം വേദിയാകുന്നു. 'കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ്' സംഘടിപ്പിക്കുന്ന "ഒരു ദേശത്തിന്റെ കഥ...

കോഴ സയൻസ് സിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി : ഒൻപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ

തലയോലപ്പറമ്പ്: കോഴ സയൻസ് സിറ്റിയിൽ കമ്പ്യൂട്ടർ വിഭാഗത്തിൽ ജോലി വാങ്ങിക്കൊടുക്കാം എന്ന് വാഗ്ദാനം ചെയ്ത് 9 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതിയെ പോലിസ് പിടികൂടി. കുറവിലങ്ങാട് കളത്തൂർ അമരത്തുപറമ്പിൽ വീട്ടിൽ ഏ.ജെ...

പനി ബാധിച്ചു ചികിത്സയിൽ ആയിരുന്ന യുവതി മരിച്ചു ; മരിച്ചത് കടുത്തുരുത്തി എസ് കെ പി എസ് സ്കൂൾ ഓഫീസ് ജീവനക്കാരി

കടുത്തുരുത്തി : എസ് കെ പി എസ് സ്കൂൾ ഓഫീസ് ജീവനക്കാരിയും ഞീഴൂർ തിരുവാമ്പാടി സനിൽകുമാർ സനിൽ നിവാസിന്റെ (സുവർണ്ണ കാറ്ററിങ് ആൻഡ് പന്തൽ ) മകളുമായ സുവർണ സനിൽ (26) നിര്യാതയായി....

യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ ; ജാമ്യത്തിൽ ഇറങ്ങിയശേഷം സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചുവെന്ന് കേസ് 

യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചു എന്നതാണ് കേസ്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നതായി...

വഖഫ് ബോർഡ് നിയന്ത്രണം: ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ 

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ. സംസ്ഥാന വഖഫ് ബോർഡും ബോർഡംഗം ഉമർ ഫൈസിയുമാണ് ഹൈക്കോടതി വിധിക്കെതിരെ പരമോന്നത കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി അടിയന്തരമായി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics