HomeLive

Live

പാറക്കുളത്തില്‍ വീണ് യുവാവ് മരിച്ചു;മരിച്ചത് കുളത്തിനാൽ സ്വദേശി

പത്തനംതിട്ട :പാറക്കുളത്തില്‍ വീണ് യുവാവ് മരിച്ചു. കൊടുമണ്‍ ചിലന്തി അമ്പലത്തിന് സമീപത്തെ ഉപയോഗ ശൂന്യമായ പാറക്കുളത്തിലാണ് യുവാവ് വീണത്. ഫയര്‍ഫോഴ്‌സ് രാവിലെ നടത്തി തെരച്ചിലിൽ കുളത്തിനാല്‍ സ്വദേശി അതുല്‍ സിദ്ധന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

സജ്ജം സുസജ്ജം : ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ചുള്ള പോലീസ് മുന്നൊരുക്കങ്ങൾ എരുമേലിയിൽ പൂർത്തിയായി

ശബരിമല :തീർത്ഥാടനത്തോടനുബന്ധിച്ചുള്ള എല്ലാം മുന്നൊരുക്കങ്ങളും എരുമേലിയിൽ പൂർത്തിയായി. ഇതോടനുബന്ധിച്ചുള്ള പോലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐപിഎസ് നിർവഹിച്ചു, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ. എൻ , എരുമേലി എസ്.എച്ച്.ഓ...

കോട്ടയത്തെ ത്രില്ലർ ഫോൺ ചേസിൽ മോഷ്ടാവ് പിടിയിൽ ; മുങ്ങി നടന്ന മോഷ്ടാവിനെ പിടികൂടിയത് ചിങ്ങവനം പൊലീസ് 

ചിങ്ങവനം: ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ച് മുങ്ങി നടന്നിരുന്ന മോഷ്ടാവിനെ പോലീസ് പിടികൂടി. കോട്ടയം നഗരത്തിൽ നിന്നും .മോഷ്ടിച്ച മൊബൈൽ ഫോൺ യുവാക്കളുടെ സംഘം പിൻതുടർന്ന് കണ്ടെത്തിയ...

എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ കൂവപ്പള്ളിയിലും കൂട്ടിക്കലിലിലും പുതിയ സ്മാർട്ട് വില്ലേജ് ഓഫീസുകൾ തയ്യാർ

മുണ്ടക്കയം : കൂവപ്പള്ളിയിലും കൂട്ടിക്കലിലും പുതിയ സ്മാർട്ട് വില്ലേജ് ഓഫീസുകൾ തയ്യാർ. 44 ലക്ഷം രൂപ വീതം ചിലവഴിച്ചാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസുകൾ നിർമ്മിച്ചിരിക്കുന്നത്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനായിരുന്നു രണ്ട് വില്ലേജ്...

വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ കേസ്; ഷോൺ ജോർജ് ചോദ്യം ചെയ്യലിന് ഹാജരായി

കോട്ടയം : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പി സി ജോര്‍ജിന്‍റെ മകന്‍ ഷോൺ ജോർജ് ചോദ്യം ചെയ്യലിനു ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായി. നടിയെ ആക്രമിച്ച കേസിൽ ദീലിപിനെ എതിർക്കുന്നവരുടെ പേരിൽ വ്യാജ വാട്ട്സ്ആപ്പ്...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics