Crime
Crime
നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ പ്രകാരം ജയിലിലടച്ചു; കാപ്പ ചുമത്തി ജയിലിൽ അടച്ചത് ആലപ്പുഴ മണ്ണഞ്ചേരിയിൽ കൊലപാതകം അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ
ആലപ്പുഴ : കൊലപാതകം അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ആലപ്പുഴ സ്വദേശിയെ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി ജയിലിൽ അടച്ചു. മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക കേസടക്കം...
Crime
കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ഏറ്റുമാനൂർ സ്വദേശിയുടെ ബാഗിൽ നിന്നും പണം മോഷ്ടിച്ചു ; മോഷ്ടാവിനെ പിടികൂടി കോട്ടയം വെസ്റ്റ് പോലീസ്
കോട്ടയം : ജില്ലാ ജനറൽ ആശുപത്രിയിൽ ഏറ്റുമാനൂർ സ്വദേശിയുടെ ബാഗിൽ നിന്നും പണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. അയ്മനം കുടമാളൂർ കരയിൽ തുണ്ടിപറമ്പ് ഭാഗത്ത്, രവി നിവാസ് വീട്ടിൽ രജ്ഞിത്ത് രവികുമാറി(48)നെയാണ്...
Crime
സ്വർണം മറിച്ച് വിൽക്കാമെന്ന് വിശ്വസിപ്പിച്ച് 4.17 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; രണ്ടാം പ്രതി അറസ്റ്റിൽ
മണിമല: സ്വർണം പണയത്തിൽ നിന്ന് തിരിച്ചെടുത്ത് മറിച്ച് വിൽക്കാമെന്ന് വിശ്വസിപ്പിച്ച് 4.17 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിയെ മണിമല പോലീസ് അറസ്റ്റ് ചെയ്തു. ജൂൺ 30-ന് ഉച്ചയ്ക്ക് 12 മണിയോടെ,...
Crime
ഈരാറ്റുപേട്ടയിൽ ആഞ്ഞടിച്ച് ഓപ്പറേഷൻ തൂഫാൻ; നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ കട പൊളിച്ചു നീക്കി
ഈരാറ്റുപേട്ടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കട ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി പൊളിച്ചു നീക്കി. നഗരസഭയുടെ സ്ഥലം കയ്യേറിയായിരുന്നു കട പ്രവർത്തിച്ചിരുന്നത്. നേരത്തെ പലതവണ നഗരസഭ കടയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ലഹരിവസ്തുക്കൾ...
Crime
ഡ്രൈഡേ ദിനത്തിൽ അനധികൃത മദ്യവിൽപ്പന : പാലാ രാമപുരത്ത് 18.5 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ ; ഇരുചക്ര വാഹനവും പിടിച്ചെടുത്തു
പാലാ : ഡ്രൈഡേ ദിനത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ യുവാവിനെ എക്സൈസ് സംഘം പിടികൂടി. രാമപുരം നെല്ലിക്കൽ വീട്ടിൽ ഡെന്നിസ് എൻ കെ (30) യെ ആണ് അസി. എക്സൈസ് ഇൻസ്പെക്ടർ...

