Crime
Crime
ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ; വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി
ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. സുനില്‍ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയാണ് അസാധു ആക്കിയത്. ഉമ്മന്‍ചാണ്ടിയുടെ പേരിലായിരുന്നു സുനിലിന്റെ സത്യപ്രതിജ്ഞനേരത്തെ തിരുവനന്തപുരം നഗരസഭയിലെ ഇരുപത് കൗൺസിലർമാരുടെ...
Crime
പായിപ്പാട് അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ ഓപ്പറേഷൻ തൂഫാൻ ; 10 കിലോ ലഹരി വസ്തുക്കൾ പിടികൂടി ; ആറ് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചങ്ങനാശ്ശേരി പായിപ്പാട് അതിഥിതൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലാണ് പോലീസ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 6 മണി മുതൽ ആയിരുന്നു പരിശോധന. ഒരേസമയം 6 ടീമുകളായി തിരിഞ്ഞായിരുന്നു പോലീസ് സംഘം...
Crime
കൊച്ചിയിൽ റെയിൽപാളം കാണാതായി; അര കിലോമീറ്ററോളം റയിൽവെ ട്രാക്ക് എവിടെ പോയെന്ന് ആർക്കുമറിയില്ല; അന്വേഷണം ശക്തമാക്കി
കൊച്ചി : വില്ലിങ്ഡൻ ഐലൻഡിലെ വാർഫിലേക്കുള്ള റെയിൽപാതയിൽ അര കിലോമീറ്ററോളം ട്രാക്ക് കാണാതായ സംഭവത്തിൽ ദുരൂഹത ശക്തമാകുന്നു. ഐലൻഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള പാതയിലെ ഒരു ഭാഗമാണ് അപ്രത്യക്ഷമായതായി കണ്ടെത്തിയത്....
Crime
ഓപ്പറേഷൻ തൂഫാൻ; പായിപ്പാട് 1.190 കിലോ ഗഞ്ചാവുമായി ഒരാൾ അറസ്റ്റിൽ ; പിടിയിലായത് പാപ്പൻ ബിനുവെന്ന ബിനു കുര്യാക്കോസ്
കോട്ടയം ജില്ലയിൽ ലഹരി വസ്തുക്കൾക്കും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ കേരള പോലീസ് ശക്തമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ നടപടികളുടെ ഭാഗമായി പായിപ്പാട് മേഖലയിൽ നടത്തിയ പരിശോധനയിൽ 1.190 കിലോഗ്രാം ഗഞ്ചാവുമായി ആന്റി സോഷ്യലായ ഒരാളെ...
Crime
ഈരാറ്റുപേട്ടയില്‍ അപകടം ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെ കത്തീവീശി മോഷണക്കേസിലെ പ്രതി ; യുവാവും യുവതിയും അറസ്റ്റിൽ ; കാറിനുള്ളിൽ കഞ്ചാവും
ഈരാറ്റുപേട്ടയില്‍ വാഹനാപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ക്ക് നേരെ കത്തീവിശി മോഷണക്കേസിലെ പ്രതി. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ചേന്നാട് കവലയ്ക്ക് സമീപമാണ് കാര്‍ അപകടമുണ്ടായത്. മറ്റൊരു കാറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇത് കാറിലുണ്ടായിരുന്നവരും പ്രദേശത്തുണ്ടായിരുന്നവരും ചോദ്യം...

