Crime

പെരുമ്പാവൂരില്‍ വന്‍ലഹരി വേട്ട ; 17 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പ്രതി പിടിയിൽ ; കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട 

എറണാകുളം പെരുമ്പാവൂരില്‍ വന്‍ലഹരി വേട്ട. 17 കോടി വിലമതിക്കുന്ന 17 കിലോ ഹൈബ്രിഡ് കഞ്ചാവുമായി പ്രതി പിടിയില്‍. വൈപ്പിന്‍ അറുകാട് സ്വദേശി ആയുഷാണ് പൊലീസിന്റെ പിടിയിലായത്.റൂറല്‍ എസ്പിയുടെ ഡാന്‍സാഫ് സംഘമാണ് കഞ്ചാവ് പിടിച്ചത്....

പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച അഞ്ച് യുവാക്കൾക്കുകൂടി ഭക്ഷ്യ വിഷബാധ: ഭക്ഷ്യ വിഷബാധ ഏറ്റത് മണർകാട്, ആർപ്പുക്കര, വടവാതൂർ സ്വദേശികൾക്ക്

കോട്ടയം : തൊള്ളായിരം ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച അഞ്ച് യുവാക്കൾക്കുകൂടി ഭക്ഷ്യ വിഷബാധ. പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച കുടുതൽ യുവാക്കൾക്ക് ഭക്ഷ്യ വിഷബാധ. മണർകാട്, ആർപ്പുക്കര, വടവാതൂർ...

മണർകാട് സ്ത്രീകൾ ഉൾപ്പെടെ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കഞ്ചാവ് ചെടി ; പയർ ചെടിയെന്ന് സ്ത്രീകളുടെ മൊഴി ; ചോദ്യംചെയ്യലിൽ തങ്ങളും കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് സ്ത്രീകൾ..!!

കോട്ടയം മണർകാട് കാവുംപടിയിൽ ഒരു മാസം മുൻപാണ് ഏലപ്പാറ സ്വദേശി ബിബിൻ വാടകയ്ക്ക് താമസിക്കാൻ എത്തുന്നത്. ഭാര്യയ്ക്കും കുഞ്ഞിനും ബന്ധുക്കളായ രണ്ട് സ്ത്രീകൾക്കും ഒപ്പമായിരുന്നു താമസം. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ...

കൊടും ചൂടില്‍ ഹൂഡിയണിഞ്ഞ് ഒരു യുവാവ് : രാജ്യത്തെ നടുക്കിയ കൊലക്കേസിൽ പ്രതി കുടുങ്ങിയത് ഇങ്ങനെ

പൂനെ: വിവാഹത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രതിശ്രുത വരനെ പ്രതിശ്രുത വധു കൊലപ്പെടുത്തിയത്തിന്റെ നടുക്കത്തിലാണ് പൂനെ നിവാസികള്‍. നവംബറില്‍ വിവാഹം നടക്കാനിരിക്കെ പ്രമുഖ വ്യവസായിയായ വിശാല്‍ അഗർവാളിന്റെ മകൻ കേതൻ വിശാല്‍ അഗർവാളാണ്...

ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ; വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി

ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. സുനില്‍ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയാണ് അസാധു ആക്കിയത്. ഉമ്മന്‍ചാണ്ടിയുടെ പേരിലായിരുന്നു സുനിലിന്റെ സത്യപ്രതിജ്ഞനേരത്തെ തിരുവനന്തപുരം നഗരസഭയിലെ ഇരുപത് കൗൺസിലർമാരുടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics