Crime
Crime
മദ്യലഹരിയിൽവഴിയിലുടെ നടന്നുപോയ പതിനാറുകാരിയുടെ കൈയിൽ കടന്നുപിടിച്ച് കൈയ്യേറ്റത്തിന് മുതിർന്നു : യുവാവ് അറസ്റ്റിൽ
വൈക്കം: മദ്യലഹരിയിൽവഴിയിലുടെ നടന്നുപോയ പതിനാറുകാരിയുടെ കൈയിൽ കടന്നുപിടിച്ച് കൈയ്യേറ്റത്തിന് മുതിർന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ചേർത്തല തിരുനല്ലൂർ സ്വദേശി ജോർജി(27)നെയാണ് അറസ്റ്റു ചെയ്തത്. വൈക്കം താലൂക്ക് ആശുപത്രിയുടെ മുന്നിലെ വഴിയിൽ ഇന്നലെ രാവിലെയായിരുന്നു...
Crime
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് സ്വർണമാല കവർന്നു : കേസിൽ മൂന്നംഗ സംഘത്തെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് സ്വർണമാല കവർച്ച ചെയ്ത കേസിൽ മൂന്നംഗ സംഘത്തെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ അയ്മനം കൊമ്പനാൽ ഭാഗത്ത് താമസിക്കുന്ന...
Crime
കോട്ടയം ചിങ്ങവനത്ത് വീടുകയറി സ്വർണം മോഷ്ടിച്ച പ്രതി അറസ്റ്റിൽ ; പിടിയിലായത് അയൽവാസി
കോട്ടയം: ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിലെ പോളച്ചിറ ഭാഗത്ത് വീടുകയറി സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.പോളച്ചിറ സ്വദേശിയായ തെക്കേപ്പുര വീട്ടിൽ ശരത്ത് എന്നയാളുടെ വീട്ടിൽ മെയ് 31-ന് രാത്രി...
Crime
ഉറങ്ങിക്കിടന്ന പതിനാറുകാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവതിയ്ക്കെതിരെ കേസെടുത്ത് പൊലീസ് ; പ്രതിയ്ക്കെതിരെ സഹോരങ്ങളായ ആൺകുട്ടികളെയും പെൺകുട്ടിയെയും പീഡിപ്പിച്ചതിന് കേസ്
കാസർഗോഡ്: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവതിക്കെതിരെ കേസെടുത്ത് പോലീസ്. കാസർഗോട്ട് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസിലാണ് 25 കാരിയായ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിയായ സ്നേഹ മെർളിനെതിരെ കേസെടുത്തത്. പോക്സോ വകുപ്പ് പ്രകാരം...
Crime
ചങ്ങനാശേരി പെരുന്നയിൽ വീടിൻ്റെ കതക് കുത്തിപ്പൊളിച്ച് മോഷണ ശ്രമം ; പ്രതി പിടിയിൽ
കോട്ടയം : ചങ്ങനാശേരി പെരുന്നയിൽ വീടിൻ്റെ കതക് കുത്തിപ്പൊളിച്ച് മോഷണ ശ്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ തിരുവമ്പാടി സ്വദേശി പുത്തൻപുരയിൽ സനീഷ് ബഷീറിനെ ചങ്ങനാശേരി പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്. മോഷണ...

