General News
General News
വി ഡി സതീശൻ മന്ത്രിസഭയിൽ ആരൊക്കെ : പ്രഖ്യാപനം ഇന്ന് ; മന്ത്രിമാരുടെ വകുപ്പുകളും ഇന്നറിയാം
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയില്‍ ആരൊക്കെ ഉണ്ടാകും എന്നതില്‍ അന്തിമ തീരുമാനം ഇന്ന്. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പത്രസമ്മേളനം വിളിച്ച് പേരുകള്‍ പ്രഖ്യാപിക്കും. മന്ത്രിമാരുടെ വകുപ്പുകളും ഇന്നറിയാം. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന്...
General News
മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ : മലബാർ കലാപവും മാറാടും മറക്കില്ലന്ന് യോഗനാദം എഡിറ്റോറിയലിൽ രൂക്ഷ വിമർശനം
ആലപ്പുഴ: മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ. യോഗനാദം എഡിറ്റോറിയലിലാണ് രൂക്ഷ വിമർശനം. മലബാർ കലാപവും മാറാടും മറക്കില്ലെന്ന തലക്കെട്ടില്‍ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അധികാരം ഉറപ്പായതോടെ മുസ്ലീം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക്...
General News
ജീൻസ് ധരിക്കുന്നത് എതിർത്തു : പിതാവിന് നേരെ വെടിയുതിർത്ത് യുവതി പിടിയിൽ
അമൃത്സർ: ജീൻസ് ധരിക്കുന്നത് എതിർത്ത പിതാവിന് നേരെ വെടിയുതിർത്ത് യുവതി. പഞ്ചാബിലെ ഖല്‍ചിയാനിലാണ് സംഭവം. 21കാരിയായ സ്നേഹ്ദീപ് കൗർ ആണ് പിതാവ് പർമിന്ദർ സിങ്ങിന് നേരെ നിറയൊഴിച്ചത്. വെടിയേറ്റ ഇയാളെ ഗുരു നാനാക്...
General News
മോദിയുടെ ഇടപെടൽ തുണച്ചു: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെമ്പോലകള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കി നെതർലൻഡ്സ്
ആംസ്റ്റർഡാം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെമ്പോലകള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കി നെതർലൻഡ്സ്. 11-ാം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലുള്ള ചെമ്പോലകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക സന്ദർശനത്തിനിടെ നെതർലൻഡ്സ് ഇന്ത്യയ്ക്ക് കൈമാറിയത്. കേന്ദ്രസർക്കാരിൻ്റെ വർഷങ്ങള്‍ നീണ്ട...
General News
ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വിവരങ്ങള വ്യക്തിപരമല്ല : വിവരാവകാശ കമ്മീഷന്‍
കോട്ടയം : സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വിവരങ്ങൾ വ്യക്തിപരമാണെന്നു കാട്ടി വിവരാവകാശ ഓഫീസര്‍മാര്‍ അപേക്ഷകര്‍ക്കു നല്‍കിയ മറുപടി സ്വീകാര്യമല്ലെന്ന് സംസ്ഥാന വിവരവാകാശ കമ്മീഷന്‍. ഈ കാരണം പറഞ്ഞ് നേരത്തെ നിരസിച്ച വിവരങ്ങള്‍ അപേക്ഷകര്‍ക്ക്...

