HomeNewsGeneral News

General News

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധന: മെയ് ആറിന് ഹോട്ടലുകള്‍ അടച്ചിടും

കൊച്ചി : വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഹോട്ടല്‍ ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ഈമാസം ആറിന് ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ്സ് അസോസിയേഷന്‍ അറിയിച്ചു. സൂചന പണിമുടക്കിന് ശേഷവും വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍...

കേന്ദ്ര സർക്കാർ ജീവനക്കാർ പശ്ചിമബംഗാളില്‍ വോട്ടെണ്ണല്‍ സൂപ്പർ വൈസർമാർ : പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍

കൊൽക്കത്ത: കേന്ദ്ര സർക്കാർ ജീവനക്കാരെ പശ്ചിമബംഗാളില്‍ വോട്ടെണ്ണല്‍ സൂപ്പർ വൈസർമാരായി നിയമിച്ചതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍. മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലിലേക്കാണ് കേന്ദ്ര സർക്കാർ ജീവനക്കാരെ സൂപ്പർ വൈസർമാരായി നിയമിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ...

ഇന്ത്യയിൽ പെട്രോൾ ഡീസൽ വില വർദ്ധനവിന് കളമൊരുങ്ങുന്നു; വില കൂട്ടുന്നത് എണ്ണക്കമ്പനികളുടെ സാമ്പത്തിക സമ്മർദം കുറയ്ക്കാൻ 

ന്യൂഡല്‍ഹി: പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷം ആഗോള ഊർജ്ജ വിപണിയെ ബാധിച്ചതോടെ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍, എല്‍.പി.ജി വിലകള്‍ വർദ്ധിക്കാൻ സാധ്യത. എണ്ണക്കമ്പനികള്‍ നേരിടുന്ന സാമ്പത്തിക സമ്മർദ്ദം കുറയ്ക്കുന്നതിനായി വില വർദ്ധനവ് അനിവാര്യമാണെന്നാണ് സർക്കാർ...

പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്: ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ ശേഷം മണലിൽ കുഴിച്ചിട്ടു 

മലപ്പുറം: പൊന്നാനിയില്‍ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫാത്തിമയെ കൊലപ്പെടുത്തിയ ശേഷം നാലുമാസം പ്രായമുള്ള കുഞ്ഞുമായി മുഹമ്മദ് മൃതദേഹത്തിന് അടുത്തിരുന്നത് മുക്കാല്‍ മണിക്കൂർ. തിരിച്ചു ഫ്ലാറ്റിലേക്ക് പോകാൻ ഒരുങ്ങിയപ്പോള്‍...

വീണ്ടും തീരുവ യുദ്ധവുമായി ഡൊണാൾഡ് ട്രമ്പ്: ഇക്കുറി അധിക തീരുവ ചുമത്തിയത് യൂറോപ്യൻ യൂണിയന് എതിരെ 

വിഷിംഗ്ടണ്‍:  യൂറോപ്യൻ യൂണിയനു മേല്‍ അധിക തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 25 ശതമാനം അധിക താരിഫാണ് യൂറോപ്യൻ യൂണിയന് മേല്‍ ചുമത്തിയത്. അടുത്തയാഴ്ച മുതല്‍ പുതുക്കിയ താരിഫ് പ്രാബല്യത്തില്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics