General News
General News
നേരേകടവ് ഗവൺമെൻ്റ് ഹരിജൻ വെൽഫെയർ സ്കൂളിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് മിനിമോൾഎ.വർഗീസിന് പിടിഎയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി
ഫോട്ടോ: 30 വർഷത്തെ സേവനത്തിന് ശേഷം നേരേകടവ് ഗവൺമെൻ്റ് ഹരിജൻ വെൽഫെയർ സ്കൂളിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് മിനിമോൾഎ.വർഗീസിന് പിടിഎയുുടെ ആഭിമുഖ്യത്തിൽ നൽകിയ യാത്രഅയപ്പു സമ്മേളനം സംഗീതനാടക അക്കാദമി അവാർഡ് ജേതാവ് പ്രദീപ്...
General News
ജീവനം കാൻസർ സൊസൈറ്റി കോട്ടയം ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു; സുമി മഹേഷ് സെക്രട്ടറി; ബിജു ജോർജ് പ്രസിഡന്റ്
കോട്ടയം: ജീവനം കാൻസർ സൊസൈറ്റി കോട്ടയം ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു. കാൻസർ വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെയാണ് ജീവനം പ്രവർത്തിക്കുന്നത്. കോട്ടയം ജില്ലാ പ്രസിഡന്റായി ബിജു ജോർജിനെയും, സെക്രട്ടറിയായി സുമി മഹേഷിനെയും തിരഞ്ഞെടുത്തു....
General News
വൈക്കത്ത് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച ശേഷം സ്റ്റേഷനിലേക്ക് കടയിലേക്ക് പാഞ്ഞ് കയറി ; മറവൻ തുരുത്ത് സ്വദേശിക്ക് പരിക്ക്
വൈക്കം:നിയന്ത്രണം വിട്ട കാർ സ്‌റ്റേഷണറി കടയിലേക്ക് പാഞ്ഞുകയറി സ്‌കൂട്ടർ യാത്രികന് പരിക്കേറ്റു. മറവൻതുരുത്ത് പാലാംകടവ് കൊച്ചിട വീട്ടിൽ സദാനന്ദനാ(65) ണ് പരിക്കേറ്റത്.കാലിന് പരിക്കേറ്റ സദാനന്ദൻ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിൽസതേടി. ഇന്ന് രാവിലെ...
General News
നാരദ ജയന്തി മാധ്യമ പുരസ്‌കാരം: മലയാള മനോരമയിലെ ബിജു പുളിക്കനും മാതൃഭൂമി ന്യൂസിലെ ഷിനോജ് എസ് ടി യും വിജയികൾ
കോട്ടയം: നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദകേന്ദ്രം കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന രണ്ടാമത് സ്വരാജ് ശങ്കുണ്ണി പിള്ള സ്മാരക ദേശബന്ധു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ മലയാള മനോരമ കടുത്തുരുത്തി ലേഖകൻ ബിജു പുളിക്കനും,...
General News
പാമ്പു വിഷബാധ: വനം വകുപ്പിൻ്റെ സർപ്പ പദ്ധതി റെസിഡൻ് സ് അസോസിയേഷനുകൾ വഴി നടപ്പാക്കണം: അഡ്വ.കെ. ആർ. രാജൻ
കോട്ടയം:പാമ്പു കടിയേറ്റ് മരണങ്ങൾ വർദ്ധിച്ചു വരുന്നതു കണക്കിലെടുത്ത് "സർപ്പ " പദ്ധതിയിലൂടെ റെസിഡൻ്റ് സ് അസോസിയേഷനുകൾ വഴി അവബോധനവും , പാമ്പുകടിയേൽക്കാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങളും ഊർജജിതപ്പെടുത്തണമെന്ന് സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അംഗവും...

