HomeNewsGeneral News

General News

പാമ്പു വിഷബാധ: വനം വകുപ്പിൻ്റെ സർപ്പ പദ്ധതി റെസിഡൻ് സ് അസോസിയേഷനുകൾ വഴി നടപ്പാക്കണം: അഡ്വ.കെ. ആർ. രാജൻ

കോട്ടയം:പാമ്പു കടിയേറ്റ് മരണങ്ങൾ വർദ്ധിച്ചു വരുന്നതു കണക്കിലെടുത്ത് "സർപ്പ " പദ്ധതിയിലൂടെ റെസിഡൻ്റ് സ് അസോസിയേഷനുകൾ വഴി അവബോധനവും , പാമ്പുകടിയേൽക്കാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങളും ഊർജജിതപ്പെടുത്തണമെന്ന് സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അംഗവും...

മൂവാറ്റുപുഴ പെരിയാർവാലി കനാലിൽ അപകടത്തിൽപ്പെട്ട് മരിച്ച മണർകാട് സ്വദേശിയുടെ സംസ്കാരം ഇന്ന്; ഭൌതിക ദേഹം ഭവനത്തിൽ എത്തിച്ചു 

കോട്ടയം: മൂവാറ്റുപുഴ പെരിയാർവാലി കനാലിൽ അപകടത്തിൽപ്പെട്ട് മരിച്ച മണർകാട് സ്വദേശിയുടെ സംസ്കാരം ഇന്ന് മെയ് ഒന്ന് വെള്ളിയാഴ്ച നടക്കും.  മണർകാട് ഒറ്റപ്ലാക്കൽ സുനിലിന്റെ ( മോനാച്ചൻ )  മകൻ എമിൽ സുനിലാണ് (20)...

എറണാകുളം അങ്കമാലി കിടങ്ങൂർ മഹാദേവക്ഷേത്രത്തിൽ ഇടഞ്ഞ ആനയെ തളച്ചു; ആനയെ കൊണ്ടു വന്ന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന കൊമ്പനെ തളച്ചത് മയക്കുവെടി വച്ച്; ആന ചവിട്ടിക്കൊന്നത് കൊല്ലം സ്വദേശിയെ

കൊച്ചി: എറണാകുളം അങ്കമാലി കിടങ്ങൂർ മഹാദേവക്ഷേത്രത്തിൽ രണ്ടര മണിക്കൂറോളം ഭീതി പടർത്തിയ കൊമ്പനെ മയക്കുവെടി വച്ച് തളച്ചു. ആനയെക്കൊണ്ടു വന്ന ലോറിയുടെ ഡ്രൈവറെ ചവിട്ടിക്കൊല്ലുകയും, പാപ്പാന്മാരെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത കൊമ്പനെയാണ് മയക്കുവെടി...

മൂന്ന് കാർ അപകടങ്ങൾ മൂന്ന് പേർക്ക് പരുക്കേറ്റു

പാലാ : വിവിധ കാർ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വഞ്ചിമല സ്വദേശി പി.ബി ജ്യോതിഷിന് ( 42 )...

എറണാകുളം അങ്കമാലി കിടങ്ങൂർ മഹാദേവക്ഷേത്രത്തിൽ ആനയിടഞ്ഞു; യുവാവിനെ ചവിട്ടിക്കൊന്നു; മരിച്ചത് കൊല്ലം സ്വദേശി

കൊച്ചി: എറണാകുളം അങ്കമാലി കിടങ്ങൂർ മഹാദേവക്ഷേത്രത്തിൽ എത്തിച്ച കൊമ്പൻ ഇടഞ്ഞ് യുവാവിനെ ചവിട്ടിക്കൊന്നു. കൊല്ലം സ്വദേശി വിഷ്ണുവാണ് ദാരുണമായി മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. ഇടഞ്ഞ ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics