General News
General News
പളനിയിൽ ഇരുചക്രവാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു : മരിച്ചത് ഹരിപ്പാട് സ്വദേശിയായ യുവാവ്
ഹരിപ്പാട്: പളനിയിൽ ഇരുചക്രവാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശിയായ യുവാവ് മരിച്ചു. പള്ളിപ്പാട് വിഷ്ണു ഭവനത്തിൽ ( മഠത്തിൽ ) വിഷ്ണുകുമാറാണ് (37 ) മരിച്ചത്. പളനിയിൽ വെൽഡറായി...
General News
എയിംസ് വെള്ളൂരിനെയും ലിസ്റ്റിൽ ഉൾപ്പെടുത്തി ഫ്രാൻസിസ് : ജോർജ് എം.പി
കോട്ടയം: എയിംസ് സ്ഥാപിക്കുന്നതിനായി കേരളത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളുടെ പട്ടികയിൽ വെള്ളൂരിനെ യും ഉൾപ്പെടുത്തിയതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചുമുഖ്യമന്ത്രി വി.ഡി സതീശൻ വിളിച്ച് ചേർത്ത സംസ്ഥാനത്തെ എം.പി.മാരുടെ യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ചതിനെ...
General News
വിക്ടർ ജോർജ് ഓർമ്മപ്പെയ്ത്തിൻ്റെ കാൽനൂറ്റാണ്ട്, അനുസ്മരണവും സ്മരണിക കവർ പ്രകാശനവും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു
കോട്ടയം : മാധ്യമപ്രവർത്തകൻ എന്നതിലുപരിയായി മനുഷ്യസ്നേഹിയും സുഹൃദ്ബന്ധങ്ങൾക്ക് എന്നും വിലകൽപ്പിച്ച വ്യക്തിത്വമായിരുന്നു വിക്ടർ ജോർജിന്റെതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച വിക്ടർ ജോർജ് അനുസ്‌മരണ പരിപാടി ഉദ്ഘാടനം ചെയ്ത്...
Crime
ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം ; നടന്നത് പ്രണയം നടിച്ച് മതപരിവർത്തനത്തിനുള്ള ശ്രമം ; സാവരിയ ക്രൂരപീഡനത്തിന് ഇരയായതായും ബന്ധുക്കൾ
ആലപ്പുഴ: ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്ത് (21) നേരിട്ടത് ക്രൂരപീഡനമെന്ന് ബന്ധുക്കൾ. വണ്ടാനം മെഡിക്കൽകോളജിൽ പെൺകുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്താൻ എത്തിച്ചപ്പോഴാണ് ബന്ധുവായ ജെനീഷിന്‍റെ പ്രതികരണം. പ്രണയംനടിച്ച് മതപരിവർത്തനത്തിന്...
General News
എല്ലാ പി.എഫ് സേവനങ്ങളും ഇനി ഒരു പ്ലാറ്റ്ഫോമിൽ ; ഡിജിറ്റൽ സേവനങ്ങൾ പരിഷ്കരിച്ച് പി.എഫ്
ന്യഡൽഹി: ഡിജിറ്റല്‍ സംവിധാനങ്ങള്‍ വൻതോതില്‍ പരിഷ്കരിച്ച് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. എല്ലാ പ്രധാന പിഎഫ് സേവനങ്ങളും ഇനിമുതല്‍ ഒരൊറ്റ പ്ലാറ്റ്ഫോമിനു കീഴില്‍ ലഭ്യമാകും. പഴയ പോർട്ടലുകളിലെ സാങ്കേതിക തടസങ്ങളും ക്ലെയിമുകള്‍ മാറിക്കിട്ടാനുള്ള കാലതാമസവും...

