General News
Crime
സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള പുനരന്വേഷണം തട്ടിപ്പ്; ആരോപണവുമായി പത്തനംതിട്ട സ്വദേശി
പത്തനംതിട്ട: സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള പുനരന്വേഷണം തട്ടിപ്പ് എന്ന ആരോപണവുമായി പത്തനംതിട്ട സ്വദേശി റൻസിം ഇസ്മയില്‍.ഉത്തരേന്ത്യയില്‍ സുകുമാരക്കുറുപ്പ് ഒളിവില്‍ കഴിയുന്നതിന്റെ നിർണായക തെളിവുകള്‍ 2007ലും 2022ലും കൈമാറിയെങ്കിലും ക്രൈംബ്രാഞ്ച് കൃത്യമായ അന്വേഷിച്ചില്ല. കുറുപ്പ് മരിച്ചെന്ന്...
General News
കേരള പൊലീസിന് നേരെ സൈബർ ആക്രമണം ; വെബ് സൈറ്റിൻ്റെ പ്രവർത്തനം തടസപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാന പൊലീസിൻ്റെ ഓണ്‍ലൈൻ ഫയല്‍ നീക്കത്തിനായുള്ള 'അയാപ്സ്' സോഫ്റ്റ്‌വെയറിന് നേരെ മാല്‍വെയർ ആക്രമണ ശ്രമം.സൈബർ ആക്രമണത്തെ തുടർന്ന് വെബ്സൈറ്റിൻ്റെ പ്രവർത്തനം അല്‍പ്പസമയത്തേക്ക് തടസ്സപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രശ്നം പരിഹരിച്ച് സേവനം...
General News
സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാരത്തിൽ : കോക്രോച്ച് ജനതാപാർട്ടി(സിജെപി) സ്ഥാപകനായ അഭിജീത് ദീപ്കെ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് : വിശദീകരണവുമായി സി ജെ പി
ഡല്‍ഹി: ആക്ടിവിസ്റ്റായ സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാരം തുടരുമ്പോള്‍ താൻ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ വലിയ ചർച്ചയായതോടെ കോക്രോച്ച് ജനതാപാർട്ടി(സിജെപി) സ്ഥാപകനായ അഭിജീത് ദീപ്കെ വിശദീകരണവുമായി രംഗത്ത്. മറ്റൊരു സന്ദർഭത്തില്‍നിന്ന് അടർത്തിയെടുത്ത ദൃശ്യങ്ങളാണ്...
General News
സിപിഎം പ്രവർത്തകരുടെ ആസിഡ് ആക്രമണത്തിൽ ഇരുകണ്ണിൻ്റെയും കാഴ്ച നഷ്ടപ്പെട്ട സിപിഐ പ്രവർത്തകൻ മരിച്ചു
ആലപ്പുഴ: സി.പി.എം. പ്രവർത്തകരുടെ ആസിഡ് ആക്രമണത്തിൽ ഇരുകണ്ണിന്റെയും കാഴ്ചനഷ്ടപ്പെട്ട സി.പി.ഐ. പ്രവർത്തകൻ തിരുവമ്പാടി ആഞ്ഞിലിപറമ്പ് സതി സദനത്തില് പി. സദാശിവൻ( 86) ഇനി ഓർമ്മ. 48 വർഷമാണ് സദാശിവൻ കാഴ്ചയില്ലാതെ ജീവിതത്തോട് പടപൊരുതിയത്....
General News
അരൂർ ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാനത്തിന്‍റെ കൂറ്റൻ പുകക്കുഴൽ ഒടിഞ്ഞുവീണ് വീടിൻ്റെ മേൽക്കൂര തകർന്നു; അപകടത്തിൽ അർക്കും പരിക്കില്ല
ചിത്രം:വീടിൻ്റെ മുകളിലേക്ക് പൊതുശ്മശാനത്തിൻ്റെ പുകക്കുഴൽ വീണപ്പോൾഅരൂർ: ഗ്രാമപഞ്ചായത്തിലെ ‘ശാന്തിഭൂമി’ പൊതുശ്മശാനത്തിന്‍റെ ഭീമൻ പുകക്കുഴൽ സമീപത്തെ വീടിന്‍റെ മുകളിലേക്ക് ഒടിഞ്ഞുവീണു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ലോഹ നിർമിതമായ കൂറ്റൻ പുകക്കുഴൽ ഒടിഞ്ഞുവീണത്. തുരുമ്പെടുത്ത്...

