General News
General News
പട്ടികജാതി കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കി വിടരുത്ബി.വി.എസ്.
കോട്ടയം. എറണാകുളം മലയിടംതുരുത്ത് പര്യത്ത്കാവിൽ കോടതി ഉത്തരവിന്റെ പേരിൽ പട്ടികജാതി ഉന്നതിയിൽ താമസിക്കുന്ന കുടുംബങ്ങളെ തെരുവിലേയ്ക്ക് ഇറക്കിവിടാനുള്ള നീക്കം നീതീകരിക്കാനാവില്ലെന്ന് ഭാരതിയ വേലൻ സൊസൈറ്റി സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. തലമുറകളായി ഇവിടെ താമസിച്ചുകൊണ്ടിരിക്കുന...
General News
ബി.വി.എസ്. ജില്ലാ വാർഷിക സമ്മേളനം മെയ് 24 ഞായറാഴ്ച
കോട്ടയം: ഭാരതീയ വേലൻ സൊസൈറ്റി കോട്ടയം ജില്ലയുടെ 16-ാമത് ജില്ലാ സമ്മേളനം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ മെയ് 24 ഞായറാഴ്ച രാവിലെ 10 മണിക്ക് ജില്ലാ പ്രസിഡന്റ് ദീപക് രാജ് അധ്യക്ഷത...
General News
കേരള കോണ്‍ഗ്രസ് (എം)) ഉന്നതാധികാരസമിതിയോഗം മെയ് 27 ബുധനാഴ്ച
കോട്ടയം : കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ സസ്ഥാന ഉന്നതാധികാര സമിതിയോഗം മെയ് 27 ബുധനാഴ്ച രാവിലെ 10.30 മുതല്‍ കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി...
General News
യുഎസിലെ ഇന്ത്യൻ ടെക് ജീവനക്കാർ വലിയ പ്രതിസന്ധിയിലേക്ക് : ജോലി നിർത്തി നാട്ടിലേക്ക് മടങ്ങേണ്ടിവരും
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ കടന്നുവരവോടെ ടെക് ലോകത്ത് ഉണ്ടായ ആശങ്ക ചെറുതല്ല. വിവധ കമ്പനികളിലായി കൂട്ടപ്പിരിച്ചുവിടല്‍ തുടരുകയാണ്.മെറ്റ മാത്രം 8000 പേരെയാണ് കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. മെറ്റ, ആമസോണ്‍, ലിങ്ക്ഡ് ഇൻ തുടങ്ങിയ പ്രമുഖ അമേരിക്കൻ...
General News
യുകെ മലയാളികൾക്ക് ആവേശം നിറച്ച് *Wythenshawe Warriors* ക്രിക്കറ്റ് ടൂര്‍ണമെൻ്റ് മെയ് 24 ഞായറാഴ്ച ; ആവേശത്തോടെ മലയാളി ക്രിക്കറ്റ് പ്രേമികൾ
യുകെയിലെ മലയാളി ക്രിക്കറ്റ് പ്രേമികള്‍ ആവേശപൂര്‍വ്വം കാത്തിരിയ്ക്കുന്ന *Wythenshawe Warriors* ക്രിക്കറ്റ് ടൂര്‍ണമെന്റ് *Manchester Parsswood* Ground ല്‍ നടക്കും. ആവേശോജ്വലമായ മത്സരങ്ങള്‍കൊണ്ട് മലയാളി ക്രിക്കറ്റ് പ്രേമികള്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നെഞ്ചോട്...

