Local
Kottayam
എൻ എസ് ഒ തിരുവനന്തപുരം സൗത്ത് സോൺ ക്രിക്കറ്റ് ചാമ്പ്യന്മാർ
പാലക്കാട്ട് : എൻ എസ് ഒ സൗത്ത് സോൺ ക്രിക്കറ്റ് ടൂർണമെന്റിൽ എൻ എസ് ഒ തിരുവനന്തപുരം കിരീടം നേടി. ഫൈനൽ മത്സരത്തിൽ കോഴിക്കോട് റീജിയണൽ ഓഫീസിനെ (ആർ ഒ) 16 റൺസിന്...
Kottayam
എംസി റോഡിൽ കോട്ടയം ഏറ്റുമാനൂർ അടിച്ചിറയിൽ വാഹനാപകടം: നിയന്ത്രണം നഷ്ടമായ കാറുകൾ കൂട്ടിയിടിച്ച് ആർപ്പൂക്കര വില്ലൂന്നി സ്വദേശി മരിച്ചു; അപകടത്തിൽ മൂന്നു പേർക്ക് ഗുരുതര പരിക്ക്
കോട്ടയം: എം.സി റോഡിൽ കോട്ടയം അടിച്ചിറയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ ആന്റണി സേവ്യർ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി...
Kottayam
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് 32 നമ്പർ തുണ്ടിയംകുളം അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി
മല്ലപ്പള്ളി: കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് 32 നമ്പർ തുണ്ടിയംകുളം അങ്കണവാടിയിൽ പ്രവേശനോത്സവം ആഘോഷിച്ചു, മാതാപിതാക്കൾ, പൂർവവിദ്യാർഥികൾ,പൊതുജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എബി മേക്കരിങ്ങാട്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത അംഗം...
Kottayam
കസ്തൂർബ സോഷ്യൽ വെൽഫെയർ സെന്റർ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു: നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
കോട്ടയം: നഗരസഭ 15-ാം വാർഡിലെ കുട്ടികൾക്ക് കസ്തൂർബ സോഷ്യൽ വെൽഫെയർ സെന്ററിന്റെ അഭിമുഖ്യത്തിൽ പഠനോപകരണ വിതരണം കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അമ്മു പോൾ അധ്യക്ഷത വഹിച്ചു....
Kottayam
മെഡിക്കൽ കോളേജിലും ശുചീകരണ യജ്ഞത്തിന് തുടക്കം : ഏറ്റുമാനൂർ എം എൽ എ നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു
കോട്ടയം: കേരളത്തിലെ ആശുപത്രികളിൽ സമ്പൂർണ ശുചിത്വം ലക്ഷ്യമിട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള ജനകീയ മഹാ ശുചീകരണ യജ്ഞം 'തുടക്കം' കാമ്പയിൻ കോട്ടയം മെഡിക്കൽ കോളേജിൽ ഏറ്റുമാനൂർ എം എൽ എ നാട്ടകം...

