Local
Information
ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐടിഐയിൽ രജിസ്ട്രേഷൻ നാളെ നടക്കും
കോട്ടയം: ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐടിഐ ഇന്നലെ(ജൂലൈ 20) നടത്താനിരുന്ന രജിസ്ട്രേഷനും വെരിഫിക്കേഷനും 21ന്( ചൊവ്വ) രാവിലെ 9 മുതല്‍ നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.ഫോണ്‍: 0481 2535562.
General News
ദേശാഭിമാനി പത്രം പ്രസിദ്ധീകരിക്കുന്നതിനും പ്രസിദ്ധീകരിക്കാത്തതിനും രാഷ്ട്രീയമുണ്ടെന്ന് വി.എസ്. അച്യുതാനന്‍റെ മകൻ വി.എ. അരുൺകുമാർ
ആലപ്പുഴ: ദേശാഭിമാനി പത്രം പ്രസിദ്ധീകരിക്കുന്നതിനും പ്രസിദ്ധീകരിക്കാത്തതിനും രാഷ്ട്രീയമുണ്ടെന്ന് വി.എസ്. അച്യുതാനന്‍റെ മകൻ വി.എ. അരുൺകുമാർ. ദേശാഭിമാനി വാരാന്തപ്പതിപ്പിൽ ഒന്നാംചരമവാർഷികവുമായി ബന്ധപ്പെട്ട് വി.എസിനെക്കുറിച്ചുള്ള ഓർമക്കുറിപ്പ് ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ മാറ്റിവെച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിനെ...
General
വിശ്വാസ്യത കേരള ലോട്ടറിയുടെ മുഖമുദ്രയെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ; തിരുവോണം ബംപറിന്റെ ജില്ലാതലപ്രകാശനം നടത്തി
കോട്ടയം: വിശ്വാസ്യതയാണ് കേരളാ ലോട്ടറിയുടെ മുഖമുദ്രയെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കളക്ടറേറ്റിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ(ബി.ആർ 111) ടിക്കറ്റിന്റെ ജില്ലാതല പ്രകാശനവും വിതരണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഗ്യക്കുറി...
Kottayam
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കടുത്തുരുത്തി ഏരിയ സമ്മേളനം നടത്തി
കടുത്തുരുത്തി : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കടുത്തുരുത്തി ഏരിയ സമ്മേളനം ഏരിയ പ്രസിഡന്റ് രാജേഷ് മൂലയിലിന്റ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ബിജു വർക്കി സമ്മേളനം ഉത്ഘാടനം...
Kottayam
എസ്.എൻ.ഡി.പി.യോഗം ശാഖാ നമ്പർ 1338 കോട്ടയം ടൗൺ ബി യുടെ കീഴിൽ പ്രവർത്തിക്കുന്ന ഡോ.പല്പു സ്മാരക കുടുംബയോഗത്തിന്റെ 18-ാമത് വാർഷിക പൊതുയോഗം നടത്തി
കോട്ടയം : എസ്.എൻ.ഡി.പി.യോഗം ശാഖാ നമ്പർ 1338 കോട്ടയം ടൗൺ ബി യുടെ കീഴിൽ പ്രവർത്തിക്കുന്ന ഡോ.പല്പു സ്മാരക കുടുംബയോഗത്തിന്റെ 18-ാമത് വാർഷിക പൊതുയോഗവും 240- മത് പ്രതിമാസയോഗ വും 2026 ജൂലൈ...

