Local
Kottayam
കുറുന്തറ റസിഡൻ്റ്സ് അസോസിയേഷൻ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റി ഒന്നാം വാർഷികവും കുടുംബ സംഗമവും നടത്തി
ഫോട്ടോ:തലയോലപറമ്പ് കുറുന്തറ റസിഡൻസ് അസോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസെറ്റി ഒന്നാമത് വാർഷികവും കുടുംബ സംഗമവും ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മബാബു ഉദ്ഘാടനം ചെയ്യുന്നുതലയോലപറമ്പ് : കുറുന്തറ റസിഡൻ്റ്സ് അസോസിയേഷൻ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റി...
Kottayam
പി.എസ്.സി ചോദ്യക്കടലാസ് മാറിനൽകി പരീക്ഷ റദ്ദാക്കിയ സംഭവം : നാലുപേർക്കെതിരെ നടപടിയുണ്ടാകും
ആലപ്പുഴ: പി.എസ്.സി ചോദ്യക്കടലാസ് മാറിനൽകി പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ നാലുപേർക്കെതിരെ നടപടിയുണ്ടാകും. ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ സ്കൂൾ പ്രിൻസിപ്പൽ, രണ്ട് അധ്യാപകർ, ഒരു പി.എസ്.സി ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെയാണ് വകുപ്പുലതല നടപടിയെടുക്കുക. വിവിധ കമ്പനി...
Kottayam
ജീവിത വിജയത്തിന് ധർമ്മം ആചരിക്കുക : സ്വാമി ചിദാനന്ദപുരി; സ്വാമിയാർ മഠത്തിലെ രാമായണ മാസ പ്രഭാഷണത്തിന് തുടക്കമായി
കോട്ടയം: ജീവിത വിജയത്തിന് ധർമ്മം ആചരിക്കണമെന്ന് സ്വാമി ചിദാനന്ദപുരി. രാമായണ മാസാചരണത്തോടനുബന്ധിച്ച് സ്വാമിയാർ മഠത്തിലെ ശ്രീരാമ ഹനുമദ് ദേവസ്ഥാനത്ത് നടന്നു വരുന്ന കുളത്തൂർ മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണ പരമ്പരയിൽ മൂന്നാം ദിവസം...
General News
ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മർദിച്ച സംഭവം ; അന്വേഷണ ചുമതല കൊല്ലം റൂറൽ എസ്.പിയ്ക്ക് കൈമാറി
ആലപ്പുഴ: കളക്ടറേറ്റ് മാർച്ചിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ.എം.പി .പ്രവീൺ അടക്കമുള്ള പ്രവർത്തകരെ പൊലീസ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അന്വേഷണച്ചുമതല കൊല്ലം റൂറൽ എസ്.പിക്ക് കൈമാറി. 2024...
General News
പാലാ നഗരസഭ ചെയർപേഴ്സൺ പറഞ്ഞതെല്ലാം പഴയ ഭരണ സമിതിയുടെ നേട്ടങ്ങൾ : ബിജു പാലുപ്പടവൻ
പാലാ: അവിശ്വാസം പാസായി പുറത്താകുമെന്ന് ഉറപ്പായപ്പോൾ ചെയർപേഴ്സൻ്റെ അവകാശവാദങ്ങൾ എല്ലാം കഴിഞ്ഞ ഭരണ സമിതി പൂർത്തിയാക്കിയത് മാത്രമെന്ന് പ്രതിപക്ഷനേതാവ് ബിജു പാലുപ്പടവൻ പറഞ്ഞു. വർഷങ്ങളായി അടഞ് കിടന്നിരുന്ന വർക്കിംഗ് വ്യുമൻസ് ഹോസ്റ്റൽ വനിത...

