Local
Kottayam
തലയാഴം ഗ്രാമപഞ്ചായത്തില്‍ വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
ഫോട്ടോ: തലയാഴം പഞ്ചായത്തില്‍ വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച് രാജ് ഉദ്ഘാടനം ചെയ്യുന്നുവൈക്കം:തലയാഴം ഗ്രാമപഞ്ചായത്തില്‍ വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മഴക്കാല പൂര്‍വ്വ ശുചീകരണ...
Kottayam
വെച്ചൂർ കല്ലറ റോഡിൽ പെരുന്തുരുത്തിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്കേറ്റു
വൈക്കം: വെച്ചൂർ കല്ലറ റോഡിൽ പെരുന്തുരുത്തിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്കേറ്റു. തകർന്ന കാറിൽ കുടുങ്ങി കാറിലുണ്ടായിരുന്നവരുടെ അസ്ഥികൾക്ക് പൊട്ടലുണ്ടായി. കല്ലറ ഭാഗത്തേക്ക് പോയായിരുന്ന കാർ എതിരെ...
Kottayam
വെച്ചൂർ പഞ്ചായത്ത് പാതയോര സൗന്ദര്യ വൽകരണം : കാറ്റോരം പദ്ധതിക്ക് തുടക്കമായി
ഫോട്ടോ:പഞ്ചായത്ത് പാതയോര സൗന്ദര്യ വൽകരണത്തന്റെ ഭാഗമായി വേരുവള്ളി അംബികമാർക്ക് റോഡിൽ ഒരുക്കിയ കാറ്റോരം പദ്ധതിപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഅജി നാടിന് സമർപ്പിക്കുന്നുവെച്ചൂർ: വെച്ചൂർ പഞ്ചായത്ത് പാതയോര സൗന്ദര്യ വൽകരണത്തന്റെ ഭാഗമായി വേരുവള്ളി അംബികമാർക്ക് റോഡിൽ...
Kottayam
ഉദയനാപുരം പഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചികരണം നടത്തി
ഫോട്ടോ:മഴക്കാലപൂർവ്വ ശുചികരണപ്രവർത്തനങ്ങളുടെ ഭാഗമായി എട്ടാം വാർഡിലെ പടിഞ്ഞാറേക്കര ഗവൺമെൻ്റ് എൽ പിസ്കൂൾ പരിസര ശുചീകരികരണ പ്രവർത്തനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു ഉദ്ഘാടനം ചെയ്യുന്നുഉദയനാപുരം : ഉദയനാപുരം പഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചികരണപ്രവർത്തനങ്ങളുടെ ഭാഗമായി...
Kottayam
തലയോലപറമ്പിൽ മഴക്കാല ശുചികരണപ്രവർത്തനങ്ങൾക്ക് തുടക്കമായി
ഫോട്ടോ:തലയോലപറമ്പ് പഞ്ചായത്ത് തല ശുചീകരണ ഉദ്ഘാടനം പൊതി ആരോഗ്യ ഉപകേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം നിർവഹിക്കുന്നുതലയോലപറമ്പ് : തലയോലപറമ്പിൽ മഴക്കാല ശുചികരണപ്രവർത്തനങ്ങൾക്ക് തുടക്കമായി. തലയോലപറമ്പ് പഞ്ചായത്ത് തല ശുചീകരണ ഉദ്ഘാടനം പൊതി...

