Local

വെച്ചൂർ പഞ്ചായത്ത് പാതയോര സൗന്ദര്യ വൽകരണം : കാറ്റോരം പദ്ധതിക്ക് തുടക്കമായി

ഫോട്ടോ:പഞ്ചായത്ത് പാതയോര സൗന്ദര്യ വൽകരണത്തന്റെ ഭാഗമായി വേരുവള്ളി അംബികമാർക്ക് റോഡിൽ ഒരുക്കിയ കാറ്റോരം പദ്ധതിപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദുഅജി നാടിന് സമർപ്പിക്കുന്നുവെച്ചൂർ: വെച്ചൂർ പഞ്ചായത്ത് പാതയോര സൗന്ദര്യ വൽകരണത്തന്റെ ഭാഗമായി വേരുവള്ളി അംബികമാർക്ക് റോഡിൽ...

ഉദയനാപുരം പഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചികരണം നടത്തി

ഫോട്ടോ:മഴക്കാലപൂർവ്വ ശുചികരണപ്രവർത്തനങ്ങളുടെ ഭാഗമായി എട്ടാം വാർഡിലെ പടിഞ്ഞാറേക്കര ഗവൺമെൻ്റ് എൽ പിസ്കൂൾ പരിസര ശുചീകരികരണ പ്രവർത്തനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു ഉദ്ഘാടനം ചെയ്യുന്നുഉദയനാപുരം : ഉദയനാപുരം പഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചികരണപ്രവർത്തനങ്ങളുടെ ഭാഗമായി...

തലയോലപറമ്പിൽ മഴക്കാല ശുചികരണപ്രവർത്തനങ്ങൾക്ക് തുടക്കമായി

ഫോട്ടോ:തലയോലപറമ്പ് പഞ്ചായത്ത് തല ശുചീകരണ ഉദ്ഘാടനം പൊതി ആരോഗ്യ ഉപകേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം നിർവഹിക്കുന്നുതലയോലപറമ്പ് : തലയോലപറമ്പിൽ മഴക്കാല ശുചികരണപ്രവർത്തനങ്ങൾക്ക് തുടക്കമായി. തലയോലപറമ്പ് പഞ്ചായത്ത് തല ശുചീകരണ ഉദ്ഘാടനം പൊതി...

ഐഎൻടിയുസി വൈക്കം റീജണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം എം എൽ എ കെ. ബിനിമോനെ അനുമോദിച്ചു

ഫോട്ടോ:ഐഎൻടിയുസി വൈക്കം റീജണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം എം എൽ എ കെ. ബിനിമോനെ വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന യോഗത്തിൽ ഐഎൻ ടി യുസി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ...

ശക്തമായ കാറ്റ് : വൈക്കത്ത് ജങ്കാർ കായലിൽ ഉറച്ചു

ഫോട്ടോ:ശക്തമാകാറ്റിനെത്തുടർന്ന് ജങ്കാർ നിയന്ത്രണംവിട്ട് കായലിലെ മണൽതിട്ടയിൽ ഉറച്ചപ്പോൾവൈക്കം:ശക്തമായ കാറ്റിനെ തുടർന്ന് ജങ്കാർ കായലിൽ ഉറച്ചു. വൈക്കം- തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന ജങ്കാറാണ് മണലിൽ ഉറച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു 3.30ഓടെ വൈക്കം ജെട്ടിയിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics