Local
Kottayam
അച്ചായൻസ് ഗോൾഡ് 46 ആം ഷോറൂം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്തു; ഉദ്ഘാടനം നിർവഹിച്ചത് അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും, ജനറൽ മാനേജർ ഷിനിൽ കുര്യനും ദൃശ്യം സിനിമാ താരങ്ങളായ എസ്‌തേറും അൻസിബയും...
തൊടുപുഴ: അച്ചായൻസ് ഗോൾഡ് 46 ആം ഷോറൂം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്തു. അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും, ജനറൽ മാനേജർ ഷിനിൽ കുര്യനും ദൃശ്യം സിനിമാ താരങ്ങളായ എസ്‌തേറും അൻസിബയും ചേർന്നാണ്...
Kottayam
കോട്ടയം മർച്ചന്റ്‌സ് അസോസിയേഷൻ എക്‌സിക്യുട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ്: എ.കെ.എൻ പണിക്കർ പ്രസിഡന്റ് ; കെ.പി നൗഷാദ് ജനറൽ സെക്രട്ടറി
കോട്ടയം: കോട്ടയം മർച്ചന്റ്‌സ് അസോസിയേഷൻ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പിൽ എ.കെ.എൻ പണിക്കരെ പ്രസിഡന്റായും, കെ.പി നൗഷാദ് ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ ടി.ഡി ജോസഫ്, എ.കെ.എൻ പണിക്കർ, കെ.പി നൗഷാദ്, സി.എ...
Kottayam
അയ്മനം ശ്രീ നരസിംഹസ്വാമി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റായി ടി.ഡി. ജയകുമാറിനെയും സെക്രട്ടറിയായി പി.ബി. ബാലുവിനെയും തിരഞ്ഞെടുത്തു
അയ്മനം : മേജർ അയ്മനം ശ്രീ നരസിംഹസ്വാമി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റായി ടി.ഡി. ജയകുമാർ (തെക്കേവേലിയിൽ), സെക്രട്ടറിയായി പി.ബി. ബാലു (പുത്തൻപുരയിൽ) എന്നിവരെ തിരഞ്ഞെടുത്തു.പി.കെ. മോഹനപ്രസാദ് (പാവനാൽ) വൈസ് പ്രസിഡന്റായും, വേലായുധൻ...
Kottayam
സർവീസിലിരിക്കെ മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബസഹായ നിധി വിതരണം ചെയ്തു
കോട്ടയം : സർവ്വിസിലിരിക്കേ അകാലത്തിൽ മരണപ്പെട്ട ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരായ കോട്ടയം സായുധ സേനയിലെ സബ്ബ് ഇൻസ്പെക്ടർമാരായ റോയ് ടി.എസ് , സുധിർ ടി.എം പൊൻകുന്നം സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ സജുമോൻ...
Kottayam
കോട്ടയം പാലായിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; മരിച്ചത് തലയോലപ്പറമ്പ് സ്വദേശി
പാലാ : മുണ്ടാങ്കലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തലയോലപ്പറമ്പ് വെള്ളൂർ ഇരുമ്പയം തണ്ണിപ്പള്ളിയിൽ മിഥുൻ ജോസ് (39) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. പാലാ പ്രവിത്താനം ...

