Local
General News
തിരുവല്ല ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റി രാജീവ് ഗാന്ധി അനുസ്മരണം നടത്തി
തിരുവല്ല : തിരുവല്ല ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും,പുഷ്പാർച്ചനയും നടത്തിമണ്ഡലം പ്രസിഡൻ്റ് രതീഷ് പാലിയിൽ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അഡ്വ. ബിനു വി ഈപ്പൻ ഉദ്ഘാടനം...
Kottayam
കൊല്ലം പുത്തൂർ ചെറു മങ്ങാട് ചേരിൽ ദേവി ക്ഷേത്രത്തിലേക്ക് കൊടിമരം മരങ്ങാട്ടുപിള്ളിയിൽ നിന്ന്
കുറവിലങ്ങാട് : ക്ഷേത്രങ്ങളുടെ കൊടിമരത്തിനുള്ള ലക്ഷണമൊത്ത തേക്കുമരങ്ങള്‍ തേടുന്നവരുടെ യാത്ര അവസാനിക്കുന്നത് മീനച്ചില്‍ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലാണ് ഇവിടുത്തെ തേക്കുമരങ്ങള്‍ കൊടിമരമായി മാറിയത് കേരളത്തില്‍ മാത്രമല്ല. തമിഴ്നാട്ടിലും കര്‍ണാടകത്തിലും. ആന്ധ്രയിലുമൊക്കെ തേക്കുതടികള്‍ കൊടിമരങ്ങളായി...
Live
കെ എസ് ഇ ബി പെൻഷനേഴ്‌സ് അസോസിയേഷൻ തിരുവല്ല ഡിവിഷൻ വാർഷിക സമ്മേളനം
തിരുവല്ല : കെ എസ് ഇ ബി പെൻഷനേഴ്‌സ് അസോസിയേഷൻ തിരുവല്ല ഡിവിഷൻ വാർഷിക സമ്മേളനം തിരുവല്ല ബിലിവേഴ്സ് യൂത്ത് സെന്ററിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു. സുരേഷ്...
Live
ബ്രസ്റ്റ് കാൻസറിൽ പി.എച്ച്.ഡി നേടി രാജശ്രീ നായർ
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നയോളജിയിൽ നിന്നും ബ്രസ്റ്റ് കാൻസർ വിഷയത്തിൽ ഗവേഷണം വിജയകരമായി പൂർത്തീകരിച്ചു മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും പി ഏച്ച് ഡി നേടിയ തിരുവനന്തപുരം, പപ്പനംകോട് ശ്രീഭവനിൽ രാജശ്രീ...

