തിരുവല്ല : കെ എസ് ഇ ബി പെൻഷനേഴ്‌സ് അസോസിയേഷൻ തിരുവല്ല ഡിവിഷൻ വാർഷിക സമ്മേളനം തിരുവല്ല ബിലിവേഴ്സ് യൂത്ത് സെന്ററിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു അധ്യക്ഷനായിരുന്നു. കെ. സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. കെ. കെ മനോഹരൻ, ജോർജ് കുര്യൻ, വി എസ് വീരഭദ്രൻ, ബി. ഹരികുമാർ, കെ. എസ് മണിലാൽ, എം എൻ. മധു, വി കെ എബ്രഹാം എന്നിവർ സംസാരിച്ചു.
Advertisements


