കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 21 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 7 മുതൽ ഉച്ചക്ക് 1 മണി വരെ വൈദ്യുതി മുടങ്ങും. കല്ലറ സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പുത്തൻപള്ളി, കല്ലറ ടൗൺ,വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
പള്ളിക്കത്തോട് വൈദ്യുതി സെക്ഷൻ്റെ പരിധിയിൽ കരിമ്പാനി ചുവന്നപ്ലാവ്,ഇടമുള വെള്ളറ ഭാഗങ്ങളിൽ പകൽ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന വലിയ മരുതു, കടപ്ലാമറ്റം, മൂന്നുതോട്, പരിയാരമംഗലം, മേലെ കുമ്മണ്ണൂർ, വൈക്കോൽപ്പാടം ചകിണി പാലം ഗായത്രി സ്കൂൾ, എണ്ണപ്പന എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സോളമൻ പോർട്ടിക്കോ, ജെയ്കോ , പള്ളിക്കുന്ന്, കാസിൽ ഹോംസ് , ഗിരിദീപം, കമ്പോസ്റ്റ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പതിമൂന്നാം മൈൽ, മിനി ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 30 pm വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതുമായി ബന്ധപ്പെട്ടു ഉദയഗിരി, പെരിങ്ങുളം, മെട്രോവുഡ്, മെട്രോവുട് , നാല് സെൻ്റ് കോളനി, അടിവാരം, വരമ്പനാട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:00 മണി മുതൽ 11:30 മണി വരെയും ഒറവപ്ലാവ്, മുഴയന്മാവ്, കല്ലേക്കുളം, വലിയപറമ്പിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11: 30 മണി മുതൽ വൈകുന്നേരം 4:00 മണി വരെയും വൈദ്യുതി മുടങ്ങും.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:00 മുതൽ 05:00 വരെ കുടക്കച്ചിറ പള്ളി, കുടക്കച്ചിറ സ്കൂൾ,കുടക്കച്ചിറ കുരിശ്, കുടക്കച്ചിറ പാറമട,തെക്കേടത് കുടിവെള്ളം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ അള്ളുങ്കൽകുന്ന്, കുരുവിനാൽ, വലവൂർ റോഡ്, ബോയ്‌സ് ടൗൺ, അല്ലപ്പാറ, പാലാ ബേക്കേഴ്‌സ്, ആൻസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 6.00 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷനിൽ രാവിലെ 9 മുതൽ 5 വരെ ഈസ്റ്റ് വെസ്റ്റ് തുരുത്തിപ്പള്ളി, മന്നത്ത് കടവ്, തുരുത്തി ടവർ, പുന്നമൂട്, ചെട്ടിശേരി, bsnl ട്രാൻസ്‌ഫോർമർ കളിൽ വൈദ്യുതി മുടങ്ങും. കൂടാതെ ചാമക്കുളം, കുട്ടനാട് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9മുതൽ രണ്ടു വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരുവിക്കാട്, കൊല്ലമ്പറമ്പ്, ചേലമറ്റംപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ പനയത്തി, കുട്ടിമുക്ക്, ഓണംതുരുത്തു, പെരുംപുഴ,മുണ്ടുവേലി പടി, സ്പ്രിംഗ്, വട്ടക്കുന്നു എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കങ്ങഴകുന്ന്, പമ്പൂർ കവല, കൃഷി ഭവൻ ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മനോരമ, കൊച്ചുമറ്റം എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങും.


