തിരുവല്ല ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റി രാജീവ് ഗാന്ധി അനുസ്മരണം നടത്തി

തിരുവല്ല : തിരുവല്ല ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും,പുഷ്പാർച്ചനയും നടത്തി
മണ്ഡലം പ്രസിഡൻ്റ് രതീഷ് പാലിയിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അഡ്വ. ബിനു വി ഈപ്പൻ ഉദ്ഘാടനം ചെയ്തു.
അജി തമ്പാൻ, ലേഖപ്രദീപ്, ജാസ് പോത്തൻ, എ ജി ജയദേവൻ, രംഗനാഥൻ പി ജി , വിജയൻ കൊമ്പടി, റെജി ഐക്കരത്തു, പ്രഭ ഐപ്പ്. അലക്സ് മാമൻ സോമൻ ജോർജ്, ബേബൻ എബ്രഹാം, കോശി പ്ലാക്കുഴിയിൽ, പ്രദീപ്, ജോർജ ഉ മ്മൻ. കുര്യൻ വർഗീസ്, മോനച്ചൻ കറ്റോട് ജിക്കു ജെയിംസ്
എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles