അച്ചായൻസ് ഗോൾഡ് 46 ആം ഷോറൂം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്തു; ഉദ്ഘാടനം നിർവഹിച്ചത് അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും, ജനറൽ മാനേജർ ഷിനിൽ കുര്യനും ദൃശ്യം സിനിമാ താരങ്ങളായ എസ്‌തേറും അൻസിബയും ചേർന്ന്

തൊടുപുഴ: അച്ചായൻസ് ഗോൾഡ് 46 ആം ഷോറൂം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്തു. അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും, ജനറൽ മാനേജർ ഷിനിൽ കുര്യനും ദൃശ്യം സിനിമാ താരങ്ങളായ എസ്‌തേറും അൻസിബയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. പിന്നണി ഗായകൻ ജാസി ഗിഫ്റ്റിന്റെ മ്യൂസിക് ബാൻഡും ചടങ്ങിന് കൊഴുപ്പേകി. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ: 9061350916, 8590046916.

Advertisements

Hot Topics

Related Articles