കോട്ടയം: ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ നേതൃയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഉത്ഘാടനം ചെയ്തു.
സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിക്കാൻ കഴിയാത്തത് മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ എടുത്ത കാലതാമസം അന്നെന്നു ഷോൺ ആരോപിച്ചു.ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ എൻ കെ നാരായണൻ നമ്പൂതിരി, എൻ ഹരി, റെജി ലൂക്കോസ്. എസ് രതീഷ്, എൻ കെ ശശികുമാർ,ലാൽ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.
Advertisements


