Obit

പി കെ ഏബ്രഹാം നിര്യാതനായി

വാകത്താനം : പന്ത്രണ്ടാംകുഴിയിൽ പികെ ഏബ്രഹാം (കുഞ്ഞുമോൻ 78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ചിന്നമ്മ (നീലമ്പേരൂർ ആശാരി പറമ്പിൽ കുടുംബാഗം, മക്കൾ :ജൂബി, എബി, സിബി (മുൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി...

തിരുവല്ല പാലിയേക്കര മാർക്കറ്റ് ജംഗ്ഷനിൽ ആൻസ് സ്റ്റോഴ്സ് ഉടമ കുര്യൻ ജോർജ് [രാജു 58 ] നിര്യാതനായി.

തിരുവല്ല: പാലിയേക്കര മാർക്കറ്റ് ജംഗ്ഷനിൽ ആൻസ് സ്റ്റോഴ്സ് ഉടമ പെരുംമ്പാലത്തിങ്കൽ കുര്യൻ ജോർജ് നിര്യാതനായി. കെ വി വി ഇ എസ് യൂണിറ്റ് വൈസ് പ്രസിഡന്റ്, കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ്,...

ജയൻ ജോൺ (ബിജു -43) നിര്യാതനായി

പുറമറ്റം: അനാമിക സ്റ്റുഡിയോ വീഡിയോ ഗ്രാഫർ കൊച്ചോലിക്കൽ കെ. എം.ജോണിൻ്റെ മകൻ ജയൻ ജോൺ(ബിജു -43) നിര്യാതനായി. ഭാര്യാ രാഗിണി ജയൻ പുറമറ്റം പറയകുന്നിൽ കുടുബംഗമാണ്.മക്കൾ: ഏബൽ ബിജു ജോൺ( വെണ്ണിക്കുളം സെൻ്റ്.ബഹനാൻസ്...

വിമല ചെല്ലപ്പൻ നിര്യാതയായി

കീഴുക്കുന്ന്: കളരിപ്പറമ്പിൽ വിമല ചെല്ലപ്പൻ (82) നിര്യാതയായി. സംസ്‌കാരം നവംബർ 23 ചൊവ്വാഴ്ച മുട്ടമ്പലം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.

സിപിഎം തൃപൂണിത്തുറ ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായ കെ ടി സൈഗാൾ നിര്യാതനായി

തൃപ്പൂണിത്തുറ: സിപിഎം തൃപൂണിത്തുറ ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായ കെ ടി സൈഗാൾ (45) നിര്യാതനായി.പീപ്പിൾസ് സഹകരണ ബാങ്ക് വൈസ് ചെയർമാനും വിവിധ തൊഴിലാളി യൂണിയനുകളുടെ ഭാരവാഹിയുമായിരുന്നു. ഇരുമ്പനം കാവരപറമ്പിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics