HomeNews

News

ഡൽഹിയിൽ ഐപിഎൽ മത്സരത്തിനിടെ പ്രതിഷേധം; കെജ്‍രിവാളിന്‍റെ അറസ്റ്റിനെതിരെ മുദ്രാവാക്യം വിളിച്ച് എഎപി വിദ്യാര്‍ത്ഥി യൂണിയൻ

ദില്ലി: ദില്ലിയില്‍ നടക്കുന്ന ഡെല്‍ഹി കാപിറ്റല്‍സും രാജസ്ഥാൻ റോയല്‍സും തമ്മിലുള്ള ഐപിഎല്‍ മത്സരത്തിനിടെ പ്രതിഷേധം. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ അറസ്റ്റിനെതിരെയാണ് എഎപിയുടെ വിദ്യാര്‍ത്ഥി യൂണിയൻ പ്രതിഷേധിച്ചത്. ഛത്ര യുവ സംഘര്‍ഷ് സമിതി...

ഭർത്താവ് മയക്കുഗുളികകള്‍ നല്‍കി: ഭർതൃപിതാവും ഭർതൃസഹോദരനും അടക്കമുള്ളവർ ലൈംഗികമായി പീഡിപ്പിച്ചു : യുവതിയുടെ പരാതിയിൽ എട്ടുപേർക്കെതിരേ പോലീസ് കേസെടുത്തു

ജയ്പുർ: ഭർത്താവിന്റെ സഹായത്തോടെ ഭർതൃപിതാവും ഭർതൃസഹോദരനും അടക്കമുള്ളവർ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. രാജസ്ഥാനിലെ ചുരു സ്വദേശിനിയായ യുവതിയാണ് ഭർത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ എട്ടുപേർക്കെതിരേ പോലീസ് കേസെടുത്തു.  കഴിഞ്ഞ 15 വർഷമായി...

കോട്ടയം ജില്ലയിലെ സ്ഥലങ്ങളിൽ മെയ് 8 ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം:  ജില്ലയിലെ സ്ഥലങ്ങളിൽ മെയ് 8 ബുധനാഴ്ച വൈദ്യുതി മുടങ്ങും. അയർകുന്നം സെക്ഷൻ പരിധിയിലെ കാക്കത്തോട്,തിരുവഞ്ചൂർ,നടുക്കൂടി,കാമറ്റം ,തണ്ടശ്ശേരി,താന്നിക്കൽ പ്പടി,നിഷ്കളങ്ക,കാരറ്റുകുന്നേൽ കണ്ടംചിറ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി...

എടത്വ പള്ളിയില്‍ തിരുനാള്‍ പ്രദക്ഷിണം നടന്നു ; എട്ടാമിടം മെയ് 14 ന്

ആലപ്പുഴ : ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകി എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസിന്റെ അത്ഭുത തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണം നടന്നു. ആണ്ട് വട്ടത്തില്‍ ഒരിക്കല്‍ മാത്രമാണ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ...

തകരാർ പരിഹരിക്കുന്നു; “ബോയിങ് സ്റ്റാര്‍ലൈനര്‍” പേടകത്തിന്‍റെ പുതിയ വിക്ഷേപണ തീയതിയും സമയവും പ്രഖ്യാപിച്ച് നാസ

ന്യൂയോര്‍ക്ക്: അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ പുതിയ വിക്ഷേപണ തീയതിയും സമയവും പ്രഖ്യാപിച്ച് നാസ. മെയ് 10ന് പ്രാദേശിക സമയം രാത്രി 9ന് (ഇന്ത്യൻ സമയം മെയ് 11 രാവിലെ...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics