HomeNews
News
Obit
ചാന്നാനിക്കാട് കന്നും തടം അയ്യപ്പൻ (തങ്കച്ചൻ )
ചാന്നാനിക്കാട് കന്നും തടം അയ്യപ്പൻ (തങ്കച്ചൻ- 84 ) നിര്യാതനായി. സംമ്പ്കാരം ഇന്ന് മെയ് 30 ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക്.
General News
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ് ; സ്വർണ്ണത്തിന് ഇന്ന് കൂടിയത് 55 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. സ്വർണത്തിന് ഇന്ന് വർദ്ധിച്ചത് 55 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.അരുൺസ് മരിയ ഗോൾഡ്സ്വർണംപവന് - 115160ഗ്രാമിന് - 14395
General News
വീണയുടെ സ്വത്ത് കണ്ട് കെട്ടും : ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കും : കടുത്ത നടപടിയുമായി ഇ ഡി
കൊച്ചി: സിഎംആർഎല്‍ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി വീണാ വിജയന്റെ ബാങ്ക് ലോക്കർ ഇഡി പരിശോധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.കേസില്‍ പരമാവധി തെളിവുകള്‍ എത്രയും വേഗം...
Kottayam
റോഡ് മുറിച്ചുകടക്കുന്നതിനിടെബൈക്കിടിച്ച് മദ്ധ്യവയസ്‌കൻ മരിച്ചു
മാങ്ങാനം: റോഡ് മുറിച്ചു കടക്കുന്നിതിനിടെ ബൈക്കിടിച്ച് മദ്ധ്യവയസ്‌കൻ മരിച്ചു. മാങ്ങാനം കളമ്പ്കാട്ടുകുന്ന് ഇഞ്ചികാലായിൽ സണ്ണി ജോർജ് (61) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.45 ഓടെ മാങ്ങാനം സ്‌കൂളിന് മുൻവശത്തായിരുന്നു അപകടം. പരിക്കേറ്റ...
Cinema
അമ്മയിൽ കൂട്ടയടി ; താനുമായി വഴി വിട്ടബന്ധമുണ്ടെന്ന് പറയാൻ കുക്കു പരമേശ്വരൻ സെക്യൂരിറ്റി ജീവനക്കാരനെ നിർബന്ധിച്ചെന്ന പരാതിയുമായി അമ്മ ജീവനക്കാരി
കൊച്ചി : കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നല്‍കി താരസംഘടനയായ അമ്മയുടെ ഫ്രണ്ട് ഓഫീസിലെ ജീവനക്കാരി അതുല്യ.താനുമായി അപകീർത്തികരമായ ബന്ധമുണ്ടെന്ന് പറയാൻ സെക്യൂരിറ്റി ജീവനക്കാരനെ സംഘടനാ ജനറല്‍ സെക്രട്ടറിയായ കുക്കു പരമേശ്വരൻ...

