HomeNews

News

രമണി നിര്യാതയായി

പാലാ: കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രാജേഷ് കാരയ്ക്കാട്ടിന്റെ മാതാവ് രമണി (66) നിര്യാതയായി. സംസ്‌കാരം നവംബർ 22 തിങ്കളാഴ്ച രാവിലെ 11 ന് നെച്ചിപ്പുഴൂരിലെ വീട്ടുവളപ്പിൽ.

തുപ്പലിട്ടുണ്ടാക്കിയ അരവണ വേണ്ടന്നു വയ്ക്കണം; ഭക്ഷണത്തിൽ തുപ്പുക എന്നത് മുസ്ലീംങ്ങൾക്കിടയിൽ നിർബന്ധമാണ്; ഹലാലിനെതിരെ പൊട്ടിത്തെറിച്ച് പി.സി ജോർജ്

കോട്ടയം: ഹലാൽ ശർക്കര വിവാദം കത്തിക്കയറുന്നതിനിടെ, ഭക്ഷണത്തിൽ തുപ്പുന്നത് മുസ്ലീംങ്ങൾക്കിടയിൽ നിർബന്ധമായ കാര്യമാണെന്ന പ്രഖ്യാപനവുമായി പി.സി ജോർജ്. മുസ്ലീം സമുദായത്തിനെതിരെ ആഞ്ഞടിച്ച പി.സി, ഇക്കുറി ശബരിമലയിൽ അരവണ വേണ്ടെന്നു വയ്ക്കണമെന്നും ആവശ്യപ്പെട്ടു. ശബരിമലയിലെ ദേവസ്വം...

കല്യാണപ്പന്തലിൽ കയറും മുൻപ് പൊലീസുകാരനായ വരന് മനംമാറ്റം; അജ്ഞാത കേന്ദ്രത്തിൽ നിന്നെത്തിയ ഫോൺ വിളി കുഴപ്പത്തിലാക്കി; സ്വീകരണമാല ഊരിയെറിഞ്ഞ പൊലീസുകാരൻ കല്യാണത്തിൽ നിന്നു പിന്മാറി; കൂട്ടയടിയും കൂട്ടക്കുഴപ്പവും; വെഞ്ഞാറമ്മൂട്ടിൽ വിവാഹം മുടങ്ങി

തിരുവനന്തപുരം: വിവാഹപ്പന്തലിൽ കയറും മുൻപ് പൊലീസുകാരനായ വരനു മനംമാറ്റം ഉണ്ടായതോടെ വിവാഹപ്പന്തലിൽ കൂട്ട അടിയും കൂട്ടക്കുഴപ്പവും. ഇന്നലെ രാത്രി ഗൾഫിൽ നിന്ന് തന്റെയും സഹോദരിയുടെയും ഫോണിൽ ഒരു യുവാവ് വിളിച്ചെന്നും കല്യാണം കഴിക്കാൻ...

ഈരാറ്റുപേട്ട സ്വദേശിയെ ഭാര്യവീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി : മരണത്തിൽ ദുരൂഹതയെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്; പൊലീസ് അന്വേഷിക്കണമെന്ന ആവശ്യം ശക്തം

പാലാ : ഈരാറ്റുപേട്ട സ്വദേശിയെ ഭാര്യവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഈരാറ്റുപേട്ട നടയ്ക്കല്‍ കുറ്റിമരംപറമ്പില്‍ അഷ്‌കറിനെയാണ് (25) ആലപ്പുഴ മുതുകുളത്തുള്ള ഭാര്യവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് അഷ്‌കറിനെ മരിച്ച...

റവ:ഫാ:ബ്രോക്കാട് തൂമ്പുങ്കൽ മെമ്മോറിയൽ കുടുംബ യോഗ മന്ദിരം നിർമ്മാണ ഫണ്ട് നൽകി

ചങ്ങനാശ്ശേരി: റവ:ഫാ:ബ്രോക്കാട് തൂമ്പുങ്കൽ മെമ്മോറിയൽ കുടുംബ യോഗ മന്ദിരം നിർമ്മാണ ഫണ്ടിലേക്ക് കുടുംബയോഗം സെക്രട്ടറിയുടെ സംഭാവന പ്രസിഡന്റ് ആന്റണി കുര്യനു കൈമാറുന്നു. സ്ഥലം സംഭാവന നൽകിയ ഡോ.റോയ് വി തോംസൺ, മുൻ പ്രസിഡന്റ്‌...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics