HomePathanamthitta

Pathanamthitta

സായുധസേനാ പതാക നിധി സമാഹരണം ഉദ്ഘാടനം; കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍

സായുധസേനാ പതാക നിധി സമാഹരണം ഉദ്ഘാടനം ഡിസംബര്‍ എഴിന്സായുധസേനാ പതാക ദിനത്തിന്റെ ഭാഗമായുളള ജില്ലതല പതാകനിധി സമാഹരണത്തിന്റെ   ഉദ്ഘാടനം  പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഏഴിന് രാവിലെ...

“നിയമം നീതി നടപ്പാക്കി” ഭവാനിയമ്മ സനാഥയായി

അടൂർ : മക്കളുടെ അവഗണനയിൽ തെരുവിലകപ്പെട്ട തോട്ടക്കോണം വാലു തെക്കേതിൽ പുരുഷോത്തമൻ പിള്ളയുടെ ഭാര്യ ഭവാനിയമ്മ (77) ന് മക്കളുടെ സംരക്ഷണം ലഭിക്കുന്നതിലേക്ക് നിയമ നടപടികളിലൂടെ അടൂർ ആർ.ഡി.ഒ തുളസീധരൻ പിള്ള ഉത്തരവിട്ടു. കഴിഞ്ഞ...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 253 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട : ജില്ലയില്‍ ഇന്ന് 253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂര്‍ 5പന്തളം 7പത്തനംതിട്ട 12തിരുവല്ല 22ആനിക്കാട് 0ആറന്മുള 9അരുവാപുലം 11അയിരൂര്‍...

പത്തനംതിട്ട കോന്നിയിൽ ഭീതി നിറച്ച് കടുവാ ചിലന്തി ; ഉഗ്ര വിഷമുള്ള ചിലന്തിയുടെ സാന്നിധ്യത്തിൽ ആശങ്കയിലായി പ്രദേശ വാസികൾ

കോന്നി: മലയോര പ്രദേശങ്ങളില്‍ ഭീതി നിറച്ച് കടുവാ ചിലന്തി. തണ്ണിത്തോട്ടിലാണ് കടുവ ചിലന്തിയുടെ സാന്നിധ്യം കണ്ടെത്തിയത്. എലിമുള്ളുംപ്ലാക്കല്‍ കുളത്തുങ്കല്‍ ഷൈലജന്റെ വീട്ടിലാണ്‌ ഉഗ്ര വിഷമുള്ള കടുവാ ചിലന്തിയെ കണ്ടെത്തിയത്‌. ഉഗ്ര വിഷമുള്ള ചിലന്തിയുടെ...

പത്തനംതിട്ട മൗണ്ട് സിയോണ്‍ എന്‍ജിനീയറിങ് കോളേജില്‍ ഭക്ഷ്യവിഷബാധ ; മുപ്പതിലധികം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ മൗണ്ട് സിയോണ്‍ എന്‍ജിനീയറിങ് കോളേജില്‍ ഭക്ഷ്യവിഷബാധ.മുപ്പതിലധികം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാൽആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭക്ഷ്യവിഷബാധയുണ്ടായ 19 കുട്ടികള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics