HomePathanamthitta

Pathanamthitta

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് : കൗമാര പെൺകുട്ടികൾക്കായ് നിർഭയം ക്യാമ്പ് സംഘടിപ്പിച്ചു

തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൗമാര പെൺകുട്ടികളുടെ മാനസിക, ശാരീരിക ഉന്നമനത്തിനായി നിർഭയം ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി കെ അനു ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ്...

ഇരവിപേരൂർ തോട്ടപ്പുഴ പുത്തൻവീട്ടിൽ രാജമ്മ

തിരുവല്ല :ഇരവിപേരൂർ തോട്ടപ്പുഴ പുത്തൻവീട്ടിൽ പരേതനായ രാജപ്പൻ ചെട്ടിയാരുടെ ഭാര്യ രാജമ്മ (80) നിര്യാതയായി.മക്കൾ : മണിക്കുട്ടൻ, ഓമനക്കുട്ടൻ, ഉഷ,മരുമക്കൾ: ഗോപാലൻ, ബിജി, ബിന്ദു. സംസ്ക്കാരം 19ന് (ബുധനാഴ്ച്ച) 2 മണിക്ക് വീട്ടുവളപ്പിൽ.

തിരുവല്ല തുകലശ്ശേരി റെയിൽവേ ഗേറ്റ് ഇന്ന് അടച്ചിടും

തിരുവല്ല: തുകലശ്ശേരി റെയിൽവേ ഗേറ്റ് 19 (ഇന്ന്) രാവിലെ എട്ടു മുതൽ 20 ന് വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.

ഹരിപ്പാട് ടെമ്പിൾ റെയിൽവെ ഗേറ്റ് 19, 20 തീയതികളിൽ അടച്ചിടും

ആലപ്പുഴ :ഹരിപ്പാട് റെയില്‍വേ സ്റ്റേഷനു വടക്ക് വശത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 122 (ടെമ്പിള്‍ ഗേറ്റ്) ഫെബ്രുവരി 19 ന് രാവിലെ എട്ടു മണി മുതല്‍ 20 ന് വൈകിട്ട് ആറ് മണി...

തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.11 കെവി ലൈനിൽ ടച്ചിങ്‌ വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ കണ്ണങ്കരമോഡി, പാടത്തുപാലം, മേതൃക്കോവിൽ, ഒലിവിയ, തേക്കും മൂട്ടിൽ, നെല്ലാട്, നെല്ലാട് സ്കൂൾ, ടൗൺ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics