HomePolitics
Politics
General News
ഭാരത് മാതാവിൻ്റെ ചിത്രമുള്ള പോസ്റ്റർ പ്രചരിപ്പിച്ച സിപിഐ കോട്ടയം ജില്ലാ നേതൃത്വത്തിന് അഭിനന്ദനങ്ങൾ. ദേശസ്നേഹികളായ സഖാക്കൾക്ക് സ്വാഗതം.നിർഭരായി കടന്നുവരൂ : എൻ. ഹരി
കോട്ടയം : സിപിഐ പ്രാദേശിക സമ്മേളനത്തിന്റെ ഭാഗമായി ഭാരത് മാതാവിൻ്റെ ചിത്രം അടങ്ങിയ പോസ്റ്റർ രൂപകല്പന ചെയ്യാൻ തയ്യാറായ കോട്ടയം ജില്ലാ നേതൃത്വത്തെയും നേതാക്കളെയും അഭിനന്ദിക്കുന്നതായി ബിജെപി നേതാവ് എൻ. ഹരി. രാജ്ഭവനിൽ...
General News
സിപിഐ കോട്ടയം മണ്ഡലം സമ്മേളന പോസ്റ്ററിൽ ഇന്ത്യൻ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം; മണിക്കൂറുകൾക്കകം ചിത്രം പിൻവലിച്ച് ജില്ലാ നേതൃത്വം
കോട്ടയം: സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ഇന്ത്യൻ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്ററിൽ ആണ് ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നത്. ചിത്രം പ്രചരിച്ചതിന് പിന്നാലെ പിൻവലിക്കാൻ ജില്ലാ നേതൃത്വം നിർദേശം നൽകി....
General News
യു ഡി എഫിനെ പിന്തുണയ്ക്കാൻ വെല്‍ഫയര്‍ പാര്‍ട്ടി : നിലമ്പൂരിൽ തിരഞെടുപ്പ് പോരാട്ടം കടുക്കുന്നു
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടി നിലമ്ബൂരില്‍ യു ഡി എഫിനെ പിന്തുണക്കും. യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ജമാഅത്തെ ഇസ്ലാമിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ പ്രസക്തമല്ലെന്ന് വെല്‍ഫയര്‍...
Kottayam
ജോസഫ് ഗ്രൂപ്പിൽ നിന്നും കൂട്ടരാജി : ജോൺ ജോസഫ് ഉൾപ്പെടെ പ്രവർത്തകർ ജോസഫ് ഗ്രൂപ്പ് വിട്ട് കേരളാ കോൺഗ്രസി (എം ) ൽ ചേർന്നു
ഏറ്റുമാനൂർ:കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി അംഗവും മുൻ നിയോജകമണ്ഡലം പ്രസിഡണ്ടും, മുൻ പഞ്ചായത്ത് മെമ്പറുമായ ജോൺ ജോസഫ് കാശം കാട്ടേലിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തകർ ജോസഫ് ഗ്രൂപ്പ് വിട്ട്...
Kottayam
നിലമ്പൂർ വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം : പിന്നിൽ കോ ലീ ബി ഗുഡാലോചന : എൻ വൈ സി ജില്ലാ പ്രസിഡൻ്റ് പി. എസ് ദീപു
കോട്ടയം : അപകട മരണങ്ങളെ പോലും രാഷ്ട്രീയ വത്കരിച്ച് തിരഞ്ഞെടുപ്പിൽ നേട്ടമാക്കി മാറ്റാനാകുമോ എന്ന് കൊതിച്ചിരിക്കുന്ന നിലയിലേയ്ക്ക് കോലീബി സഖ്യം അധപതിച്ചതായി എൻ വൈ സി ജില്ലാ പ്രസിഡൻ്റ് പി. എസ് ദീപു...

