HomePolitics
Politics
General News
“രാജ്യം പ്രതിസന്ധി നേരിടുമ്പോൾ ഒറ്റക്കെട്ടായി നില്‍ക്കണം”; രാഷ്ട്രീയ നേതൃത്വം രാജ്യതന്ത്രജ്ഞത കാട്ടണമെന്ന് ശശി തരൂർ
ദില്ലി: രാജ്യം പ്രതിസന്ധി നേരിടുമ്പോൾ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ശശി തരൂർ. ലേഖനത്തിൽ താൻ എഴുതിയത് വ്യക്തമായ നിലപാട്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചയ്ക്കില്ലെന്ന് തരൂർ വ്യക്തമാക്കി. രാഷ്ട്രീയ നേതൃത്വം രാജ്യതന്ത്രജ്ഞത കാട്ടണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര...
Kottayam
കേരള കോൺഗ്രസ് (ബി )ആർ.ബാലകൃഷ്ണപിള്ള സ്മരണാഞ്ജലിയും പഠനോപകരണ വിതരണവും മെയ് 21 ന്
വൈക്കം : കേരള കോൺഗ്രസ് (ബി )കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആർ.ബാലകൃഷ്ണപിള്ള സ്മരണാഞ്ജലിയും ഉദയനാപുരം പഞ്ചായത്തിലെ 300 ഓളം അംഗനവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണവും മെയ് 21 ബുധനാഴ്ച രാവിലെ 11...
Kottayam
എൽഡിഎഫ് സർക്കാരിൻ്റെ ജനവിരുദ്ധ നടപടികൾക്കും അഴിമതികൾക്കുമെതിരെ യുഡിഎഫ് വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു : വൈക്കത്ത് പ്രകടനം നടത്തി
വൈക്കം: എൽഡിഎഫ് സർക്കാരിൻ്റെ ജനവിരുദ്ധ നടപടികൾക്കും അഴിമതികൾക്കുമെതിരെ യുഡിഎഫിൻ്റെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു.യുഡിഎഫ് വൈക്കം നിയോജകമണ്ഡലം കമ്മറ്റിയുടെ നേത്വത്തിൽ സംഘടിപ്പിച്ച പ്രതിക്ഷേധപ്രകടനത്തിലുംപൊതുസമ്മേളനത്തിലും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫ്,...
Kottayam
കുറിച്ചി മഹാത്മ അയ്യൻകാളി സ്മാരക മന്ദിരത്തിൽ ഇനി സ്വന്തമായി വൈദ്യുതി ഉദ്പാദിപ്പിക്കും; പദ്ധതി നടപ്പാക്കുന്നത് ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ് ഡിവിഷൻ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ച്
കുറിച്ചി : സചിവോത്തമപുരം മഹാത്മ അയ്യങ്കാളി സ്മാരക മന്ദിരത്തിൽ ഇനി സ്വന്തമായി വൈദ്യുതി ഉദ്പാദനം ആരംഭിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ് ഡിവിഷൻ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ...
General News
“ശശി തരൂരിനെ തിരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ട; ഇന്ത്യയ്ക്കൊപ്പം നില്‍ക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്”; സാദിഖ് അലി ശിഹാബ് തങ്ങൾ
മലപ്പുറം: ശശി തരൂരിനെ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും. കേന്ദ്രസര്‍ക്കാര്‍...

