HomePolitics

Politics

“പിവി അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ല; അൻവറിനുള്ള മറുപടി പാർട്ടി പറയും”; ആര്യാടൻ ഷൗക്കത്ത്

മലപ്പുറം : എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ നീക്കം നടത്തിയെന്നടക്കമുള്ള പിവി അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. അൻവറിന്റെ ഓരോ പരാമർശങ്ങൾക്കും മറുപടി പറയാൻ നിർബന്ധിക്കരുതെന്നായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ...

നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ് : യുഡിഎഫ് സ്ഥാനാർഥിയെ ഇന്നറിയാം ; എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ

മലപ്പുറം: നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. ആര്യാടൻ ഷൗക്കത്തിന്‍റെ പേരിനാണ് മുൻതൂക്കം.ഒരാളുടെ പേര് ഹൈക്കമാൻഡിന് കൈമാറാനാണ് കെപിസിസിയുടെ നീക്കം. സംസ്ഥാന നേതാക്കളുടെ ചർച്ചകളില്‍ ഷൗക്കത്തിന്‍റെ പേരിനാണ് മുൻതൂക്കം. സാമുദായിക പരിഗണനവെച്ചുള്ള...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ജൂൺ 19 ന് വോട്ടെടുപ്പ്; വോട്ടെണ്ണൽ 23 ന്; പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി ജൂൺ അഞ്ച്

മലപ്പുറം : സിപിഎം സ്വതന്ത്ര എംഎൽഎ പിവി അൻവർ രാജിവെച്ച നിലമ്പൂർ നിയോജക മണ്ഡലത്തിൽ ജൂൺ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ ജൂൺ 23ന് നടക്കും. ഉപതെരഞ്ഞെടുപ്പ്...

സിപിഐ ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു; കെ.ഐ കുഞ്ഞച്ചൻ ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി

ഏറ്റുമാനൂർ: സിപിഐ ഏറ്റുമാനൂർ മണ്ഡലം സമ്മേളനം നടത്തി. സമ്മേളനത്തിൽ സെക്രട്ടറിയായി കെ.ഐ കുഞ്ഞച്ചനെ തിരഞ്ഞെടുത്തു. പി.എ അബ്ദുൾ കരിം, മിനി മനോജ്, പി.കെ സുരേഷ്, സി.വി ചെറിയാൻ, വി.വൈ പ്രസാദ്, സി.ജെ ഷാജി,...

കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് കർഷക കോൺഗ്രസിലേയ്ക്കും; കർഷക കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി; നേതാക്കളെ പുറത്താക്കിയതിന് എതിരെ അമർഷം പുകയുന്നു

കോട്ടയം: കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്ക് കർഷക കോൺഗ്രസിലേയ്ക്കും. പാർട്ടിയ്ക്കുള്ളിലെ അഴിച്ചു പണികൾ കർഷക കോൺഗ്രസിനെയും ബാധിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനങ്ങളാണ് പാർട്ടിയ്ക്കുള്ളിൽ ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. കർഷക കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയിലും, തിരുവനമ്പാടി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics