HomePolitics
Politics
Kottayam
പങ്ങട സോമൻ എൻ സി പി ( എസ്) യിൽ : സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ രാജൻ ഷാൾ അണിയിച്ച് സ്വീകരിച്ചു
പുതുപ്പള്ളി : പങ്ങട സോമൻ അടക്കം 20 ഓളം പ്രവർത്തകർ എൻ സി പി ( എസ്) യിൽ ചേർന്നു. എൻ.സി. പി ( എസ്) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ രാജൻ...
General News
കേരള കോൺഗ്രസി (എം) ലെ മത്തായി മാത്യു കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
കടപ്ലാമറ്റം: കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി കേരള കോൺഗ്രസ്സ് (എം) നോമിനി മത്തായി മാത്യു തെരഞ്ഞെടുക്കപ്പെട്ടു.വയല-10-ാം വാർഡിൽ നിന്നുമാണ് വിജയിച്ചത്. എൽ.ഡി.എഫ് ധാരണ പ്രകാരം ത്രേസ്യാമ്മ സെബാസ്റ്റ്യൻ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പു നടന്നത്.യു.ഡി.എഫിലെ...
General News
പിന്തുണച്ച് ഡിഎംകെ; മക്കൾ നീതി മയ്യം സ്ഥാനാർത്ഥിയായി കമൽഹാസൻ രാജ്യസഭയിലേക്ക്
ചെന്നൈ: നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ രാജ്യസഭയിലേക്ക്. കമൽ ഹാസനെ പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി മക്കൾ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമൽ ഹാസൻ രാജ്യസഭയിലേക്കെത്തുക. രാജ്യസഭയിൽ ഒഴിവുവന്ന...
General News
‘സിപിഎമ്മിന് ധൈര്യമുണ്ടെങ്കിൽ ആളിനെ തപ്പി അങ്ങാടിയിൽ നടക്കാതെ സ്വരാജിനെ മത്സരിപ്പിക്കൂ’; വെല്ലുവിളിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം ധൈര്യമുണ്ടെങ്കിൽ എം സ്വരാജിനെ മത്സരിപ്പിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഫേസ്ബുക്ക് കുറിപ്പിലാണ് മാങ്കൂട്ടത്തിലിന്റെ വെല്ലുവിളി. സിറ്റിംഗ് സീറ്റിൽ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും...
General News
കോട്ടയം പരുത്തുംപാറയിൽ കാൽനടയാത്രക്കാരൻ കെ. എസ്. ഇ ബിയുടെ വാഹനം ഇടിച്ച് മരിച്ചു : മരിച്ചത് പരുത്തുംപാറ സ്വദേശി
കോട്ടയം: അർദ്ധരാത്രി റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് കാൽനടയാത്രക്കാരനായ ഷാപ്പ് ജീവനക്കാരൻ മരിച്ചു. കോട്ടയം പരുത്തുംപാറയിലുണ്ടായ അപകടത്തിലാണ് കാൽനടയാത്രക്കാരൻ മരിച്ചത്. പരുത്തുംപാറ വടക്കേപ്പറമ്പിൽ രാജപ്പൻ (66) ആണ് മരിച്ചത്. ഇന്നലെ രാത്രി...

