HomePolitics
Politics
General News
വഖഫ് നിയമ ഭേദഗതി; ഓരോ മണ്ഡലങ്ങൾ തോറും വീട് കയറി പ്രചാരണത്തിന് നിർദ്ദേശം; രാജ്യ വ്യാപക പ്രചാരണത്തിന് ഒരുങ്ങി ബിജെപി
ദില്ലി: വഖഫ് നിയമ ഭേദഗതിയിൽ രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി. ഓരോ മണ്ഡലങ്ങൾ തോറും വീട് കയറി പ്രചാരണത്തിന് നിർദ്ദേശം. സ്ത്രീകളെ ഉൾപ്പെടുത്തിയാണ് പ്രചാരണ പരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മുസ്ലിം വനിതകൾക്കിടയിൽ പ്രത്യേക...
Kottayam
പാചക വാതക വില വർദ്ധനവിന് എതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധം നടത്തി
കോട്ടയം : പാചക വാതക വില വർദ്ധനവിന് എതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധം നടത്തി. അസോസിയേഷൻ കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ്...
Kottayam
കോട്ടയം കുറിച്ചിയിൽ യു ഡി എഫ് രാപ്പകൽ സമരം നടത്തി
കുറിച്ചി :തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം വെട്ടിക്കുറിച്ചതിൽ പ്രതിഷേധിച്ചു യുഡിഫ് കുറിച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാപ്പകൽ സമരം മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ...
Kottayam
പാചകവാതക വില വർദ്ധനവ് ഒഴിവാക്കണം: സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു
കോട്ടയം: അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ്ഓയിലിന് വില തകർന്നടിയുമ്പോൾ ഡീസലിനും പെട്രോളിനും വില കുറക്കാതെ കേന്ദ്രനികുതി വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു പറഞ്ഞു.കോട്ടയത്ത്സിപിഐ 25-ാം പാർട്ടി...
General News
അന്യായമായി വർധിപ്പിച്ച പാചക വാതക വില പിൻവലിക്കുക: റോയ് അറയ്ക്കൽ
തിരുവനന്തപുരം: അന്യായമായി വർധിപ്പിച്ച പാചക വാതക വില പിൻവലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.ഇന്ധന വില വർധന അടിച്ചേൽപ്പിച്ച കേന്ദ്രസർക്കാർ നടപടി അവർ നടപ്പാക്കി വരുന്ന...

