HomePolitics

Politics

സുരേഷ് ഗോപിയ്ക്ക് രാഷ്ട്രീയത്തിലും സ്ക്രിപ്പറ്റ് റൈറ്ററെ ആവശ്യം ഉണ്ട് : രാജീവ് ചന്ദ്രശേഖർ ഇടപെട്ട് തരപ്പെടുത്തി കൊടുക്കണം : സുരേഷ് ഗോപി മാധ്യമങ്ങളോട് തട്ടിക്കയറിയ വിഷയത്തിൽ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എംപി

മധുര: കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യങ്ങളോട് തട്ടിക്കയറിയ വിഷയത്തില്‍ പ്രതികരിച്ച്‌ ജോണ്‍ ബ്രിട്ടാസ് എംപി.സുരേഷ് ഗോപി ശത്രുവല്ലെന്നും രാഷ്ട്രീയ പ്രതിയോഗി മാത്രമാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. നിങ്ങള്‍ എന്റെ വീട്ടില്‍ വന്നു...

ബിജെപിയ്ക്ക് എതിരായ പ്രതിരോധം : കോൺഗ്രസുമായുള്ള സഖ്യത്തിൽ മാറ്റമില്ലന്ന് സി പി എം പാർട്ടി കോൺഗ്രസ്

മധുര: ബിജെപിക്കെതിരായ വിശാലകൂട്ടായ്മയില്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര, ജനാധിപത്യ കക്ഷികളുമായി സഹകരിക്കാമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഎം പാർട്ടി കോണ്‍ഗ്രസ്.ഇന്ത്യാബ്ലോക്കില്‍നിന്ന് സിപിഎം പിന്മാറുന്ന ചോദ്യമുദിക്കുന്നില്ലെന്ന് പാർട്ടി കോണ്‍ഗ്രസ് നടപടി വിശദീകരിക്കവെ, പൊളിറ്റ് ബ്യൂറോ അംഗം...

രാജീവ് ചന്ദ്രശേഖര്‍ പെരുന്നയിലെ എന്‍എസ്‌എസ് ആസ്ഥാനത്ത് എത്തി: സന്ദർശനം ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞെടുക്കപ്പെട്ട ശേഷം ആദ്യം

ചങ്ങനാശേരി : രാജീവ് ചന്ദ്രശേഖര്‍ പെരുന്നയിലെ എന്‍എസ്‌എസ് ആസ്ഥാനത്ത് എത്തി. ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്.എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തി. ബിജെപി...

കെ എസ് എസ് പി എ പാലാ ട്രഷറിക്ക് മുന്നിൽ ധർണ്ണ നടത്തി : എൽ ഡി എഫ് സർക്കാർ പെൻഷനേഴ്സിനോട് കാണിക്കുന്ന അവഗണനയും അനീതിയും അവസാനിപ്പിക്കണം : പ്രൊഫ.സതീശ് ചൊള്ളാനി

പാലാ : പെൻഷൻകാരുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും അനന്തമായി നീട്ടിക്കൊണ്ട് പോയി ഫലത്തിൽ നിഷേധിക്കുന്ന നയമാണ് എൽഡിഎഫ് സർക്കാരിൻ്റെതെന്ന് യുഡിഎഫ് പാലാ നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി പറഞ്ഞു.പിണറായി സർക്കാർ സംസ്ഥാനത്തെ...

കുമരകത്ത് ക്ഷേത്രത്തിൻ്റെ ബോർഡ് അറുത്ത് മാറ്റി പഞ്ചായത്തിൻ്റെ ബോർഡ് സ്ഥാപിച്ചു : പ്രതിഷേധവുമായി ബി ജെ പി

കോട്ടയം : കുമരകം പാണ്ടൻ ബസാറിൽ തെക്കുംകര അർദ്ധനാരീശ്വര ക്ഷേത്രത്തിലേക്കുള്ള വഴികാട്ടിയായി സ്ഥാപിച്ചിരുന്ന സ്റ്റീൽ ബോർഡ് ഹൈക്കോടതി ഉത്തരവിന്റെ പേരിൽ അറത്തുമാറ്റിയ പഞ്ചായത്ത് അതേ സ്ഥലത്ത് പഞ്ചായത്തിന്റെ ബോർഡ് സ്ഥാപിച്ചതായി പരാതി. ഈ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics