HomePolitics
Politics
News
നിയമസഭ തെരഞ്ഞെടുപ്പ്; ദില്ലിയില്‍ അധികാരത്തിലെത്തിയാല്‍ആന്റി റോമിയോ സ്ക്വാഡ് സ്ഥാപിക്കുമെന്ന വാഗ്ദാനവുമായി ബിജെപി
ദില്ലി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിചിത്ര വാഗ്ദാനവുമായി ബിജെപി രംഗത്ത്. ദില്ലിയില്‍ അധികാരത്തിലെത്തിയാല്‍ കേന്ദ്രസർക്കാറുമായി ചേർന്ന് ആന്റി റോമിയോ സ്ക്വാഡ് സ്ഥാപിക്കുമെന്നാണ് പ്രകടന പത്രികയില്‍ വാഗ്ദാനം നൽകി. പൊതുവിടങ്ങളിലെ സ്ത്രീ സുരക്ഷയ്ക്കായാണ് സ്ക്വാഡ്...
General News
മുന്നണിമാറ്റം: ബി.ഡി.ജെ.എസ് പുറത്തെടുക്കുന്നത് സമ്മർദ്ദ തന്ത്രം : ലക്ഷ്യം കേന്ദ്ര മന്ത്രി സ്ഥാനം
തിരുവനന്തപുരം: മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങളുയർത്തി ബി.ഡി.ജെ.എസ് പുറത്തെടുക്കുന്നത് സമ്മർദ്ദ തന്ത്രമെന്ന് സൂചന.പാർട്ടി അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് മുമ്ബ് നല്‍കാമെന്ന് ഏറ്റിരുന്ന ചില സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ നീക്കമെന്നാണ് വിവരം.എന്നാല്‍ ഇത്തരം പതിവ്...
Kottayam
നിഷാ ജോസ് കെ മാണിയുടെ കാരുണ്യ സന്ദേശ യാത്രാ വാഹനം അനാച്ഛാദനം ചെയ്തു
പാലാ : പൊതു പ്രവർത്തകയായ നിഷാ ജോസ് കെ. മാണി നടത്തുന്ന കാരുണ്യ സന്ദേശ യാത്രയുടെ ഡിസൈൻ ചെയ്ത വാഹനത്തിന്റെ അനാച്ഛാദനം ചലച്ചിത്ര താരം മിയ ജോർജ് നിർവഹിച്ചു....
Kottayam
ജില്ലയിലെ 300 കേന്ദ്രങ്ങളിൽ കാരുണ്യ ദിനാചരണം
കോട്ടയം: കെ എം മാണിയുടെ ജന്മദിനമായ ജനുവരി 30 വ്യാഴാഴ്ച കോട്ടയം ജില്ലയിലെ 300 കേന്ദ്രങ്ങളിൽ കാരുണ്യ ദിനമായി ആചരിക്കും. അഗതിമന്ദിരങ്ങൾ, പാലിയേറ്റീവ് കേന്ദ്രങ്ങൾ, ആശുപത്രികൾ തുടങ്ങിയ...
General News
ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷനായി ലിജിൻ ലാൽ
കോട്ടയം : ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷനായി വീണ്ടും ലിജിൻ ലാലിനെ തിരഞ്ഞെടുത്തു.ഇന്ന് രാവിലെ ജില്ലാ വരണാധികാരി ഡോ രേണു സുരേഷ് കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷനായി ലിജിൻ ലാലിനെ പ്രഖ്യാപിച്ചു.ഇത്...

