HomePolitics
Politics
General News
ഡോ. എൻ ജയരാജിനെതിരെ കേന്ദ്രമന്ത്രി ജോർജ് കുര്യനെ ബിജെപി രംഗത്തിറക്കുന്നതോടെ കാഞ്ഞിരപ്പള്ളിയിൽ സർപ്രൈസ് സ്ഥാനാർത്ഥിയുമായി യു ഡി എഫ് ! എഐസിസി സെക്രട്ടറി അഡ്വ. മാത്യു ആന്റണിയെ പരിഗണിച്ച് ദേശീയ നേതൃത്വം. കോൺഗ്രസിന്റെ...
കോട്ടയം: രണ്ട് പതിറ്റാണ്ടായി തുടർച്ചയായി വിജയം നേടുന്ന സർക്കാർ ചീഫ് വിപ്പ് കൂടിയായ കരുത്തനായ ഡോ. എൻ ജയരാജ് ഇടത് മുന്നണിക്ക് വേണ്ടിയും കേന്ദ്രമന്ത്രി ജോർജ് കുര്യൻ ബിജെപിക്കായും കളത്തിലിറങ്ങുമെന്ന് ഉറപ്പായതോടെ കാഞ്ഞിരപ്പളളിയിൽ...
General News
ഡാറ്റ ചോര്‍ച്ച: ‘ജീവനക്കാരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിന് കത്ത് നൽകി’; രേഖ പുറത്തുവിട്ട് ചെന്നിത്തല; ഗുരുതര ആരോപണം
തിരുവനന്തപുരം: ജീവനക്കാരുടെ വ്യക്തിവിവരങ്ങളടക്കമുള്ള ഡാറ്റ ചോര്‍ന്നെന്ന പരാതിയിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ തേടി സ്പാര്‍ക്കിന് കത്തയച്ചുവെന്നും ഡാറ്റാ ചോര്‍ച്ചയുടെ നഗ്നമായ ഉദാഹരണമാണെന്നും രമേശ് ചെന്നിത്തല...
General News
നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെയുമായി ബിജെപി; പത്മജയും ശോഭാ സുരേന്ദ്രനും മത്സരിക്കും
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാല്‍ തൃശൂരിലും ശോഭാ സുരേന്ദ്രന്‍ പാലക്കാടും മത്സരിക്കുമെന്ന കാര്യത്തില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ബിജെപി ദേശീയ നേതൃത്വം ഇരുവര്‍ക്കും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയതായാണ് സൂചന.കെ മുരളീധരനെതിരെ വട്ടിയൂര്‍ക്കാവില്‍...
General News
ബിജെപിയുടെ നിയമസഭാ തിരെഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; തൃശൂരിൽ പദ്മജ വേണുഗോപാൽ മത്സരിക്കും; പാലക്കാട്ട് എത്തുക ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പദ്മജ വേണുഗോപാൽ മത്സരിക്കുമെന്ന് സൂചന. തൃശൂരിൽ മത്സരിക്കാൻ പദ്മജയോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. ശോഭ സുരേന്ദ്രൻ പാലക്കാട്ടും മത്സരിക്കും....
General News
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് : കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകാനാകില്ല; സീറ്റ് വിഭജനത്തിൽ കടുപ്പിച്ച് സ്റ്റാലിൻ
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചതോടെ ഡി.എം.കെ നേതൃത്വം നൽകുന്ന ഭരണമുന്നണിയിൽ ഭിന്നത രൂക്ഷം. സഖ്യകക്ഷിയായ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകാനാവില്ലെന്ന കടുത്ത നിലപാടിലാണ് മുഖ്യമന്ത്രി എം.കെ....

