HomePolitics

Politics

തിരുവഞ്ചൂരിന് എതിരെ പ്രാദേശിക നേതൃത്വത്തെ അണി നിരത്തി പോരാട്ടത്തിനൊരുങ്ങി ബിജെപി; ജില്ലാ പ്രസിഡന്റും തിരുനക്കര ക്ഷേത്രം മുൻ പ്രസിഡന്റും നിയോജക മണ്ഡലം പ്രസിഡന്റും പട്ടികയിൽ

കോട്ടയം: തുടർച്ചയായ മൂന്നാം ജയം തേടിയിറങ്ങുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്ക് വെല്ലുവിളി ഉയർത്താൻ പ്രാദേശിക നേതാക്കളെ കളത്തിലിറക്കാനൊരുങ്ങി ബിജെപി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, മുതിർന്ന ബിജെപി നേതാവും തിരുനക്കര ക്ഷേത്രോപദേശക...

ആദ്യ ഘട്ട സ്ഥാനാർത്ഥി ചർച്ചയിലേയ്ക്ക് ബിജെപി; കോട്ടയത്ത് ലിജിൻ ലാലിന്റെയും ടി.എൻ ഹരികുമാറിന്റെയും പേര് പരിഗണിക്കുന്നു; ഏറ്റുമാനൂരും കടുത്തുരുത്തിയിലും ലിജിന്റെ പേര് പരിഗണനയിൽ; പുതുപ്പള്ളിയിൽ പുതുമുഖങ്ങൾ; കടുത്തുരുത്തിയിൽ റെജി ലൂക്കോസും പട്ടികയിൽ

കോട്ടയം: പ്രാദേശിക വികാരം ഉയർത്തിപ്പിടിച്ച് കോട്ടയത്ത് ആദ്യ ഘട്ട സ്ഥാനാർത്ഥി ചർച്ചകളിലേയ്ക്ക് കടന്ന് ബിജെപി. മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പരിഗണനാ പട്ടികയിലേയ്ക്ക് കോട്ടയം വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ജി.ലിജിൻ ലാലിന്റെ പേരാണ് പരിഗണിക്കുന്നത്....

100 വീടിന് ഭൂമി സർക്കാർ വാ​ഗ്ദാനം ചെയ്തു; അവസാനഘട്ടം പിന്മാറി; കഴിവുകെട്ട സർക്കാർ; ആരോപണവുമായി വി.ഡി. സതീശൻ

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് കോൺ​ഗ്രസ് വാ​ഗ്ദാനം ചെയ്ത വീടുകൾ നിർമ്മിക്കാൻ സ്ഥലം സർക്കാർ തരാമെന്ന് പറഞ്ഞിട്ട് പിന്നീട് തന്നില്ലെന്ന് അതുകൊണ്ടാണ് വൈകിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആദ്യം ഘട്ടമായി...

നെടുമ്പറമ്പിൽ ക്രഡിറ്റ്സ് ചിട്ടി തട്ടിപ്പ്: ഇ.ഡി ചോദ്യം ചെയ്യൽ പട്ടികയിൽ ആൻ്റോ ആൻ്റണി എംപിയും 

ന്യൂഡൽഹി : നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കറ്റ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ ആന്റോ ആന്റണി എം.പിയെ ചോദ്യം ചെയ്യും.ആന്റോ ആന്റണിക്ക് നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം.രാജു നല്‍കിയത് തട്ടിപ്പു പണമാണെന്നാണ്...

“പോറ്റിയുടെ വീട്ടിൽ ക‌ടകംപള്ളി പോയത് പലതവണ; പോറ്റിയുടെ കുടുംബവുമൊത്ത് കൂടുതൽ ചിത്രങ്ങൾ പുറത്ത്”; ക‌ടകംപള്ളിയുടെ വാദം പൊളിയുന്നു

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിച്ച് വീണ്ടും പോറ്റിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്. പോറ്റിയുടെ കുടുംബവുമൊത്തുളള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു തവണ മാത്രം പോയി എന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics