HomePolitics
Politics
General News
“വിഡി സതീശൻ ഇന്നലെ പൂത്ത തകര; നായർ ഈഴവ ഐക്യം അനിവാര്യം; താൻ എതിർക്കുന്നത് മുസ്ലിം ലീഗിലെ വർഗീയത”; വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: നായർ ഈഴവ ഐക്യം അനിവാര്യമാണെന്നും കൂട്ടായ്മ മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനല്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താൻ മുസ്ലിം വിരോധിയല്ലെന്നും മുസ്ലിം ലീഗിലെ വർഗീയതെയെയാണ് എതിർക്കുന്നതെന്നും...
General News
ദേവികുളം സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഇന്ന് അംഗത്വം സ്വീകരിക്കും
തിരുവനന്തപുരം: ദേവികുളത്തെ സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ഇന്ന് ബിജെപിയിൽ ചേരും. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഇന്ന് അംഗത്വം സ്വീകരിക്കും. 11 മണിക്കാണ് മാരാര്‍ജി...
General News
“വി ഡി സതീശൻ്റെ വിസ്മയം ജോസ് കെ മാണിയുടെ പ്രസ്‌താവനയോടെ ചീറ്റിപ്പോയി”; മുന്നണി മാറ്റ ചർച്ചയിൽ പ്രതികരിച്ച് എം.എ ബേബി
തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചർച്ചയിൽ പ്രതികരിച്ച് സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ ബേബി. വി ഡി സതീശൻ്റെ വിസ്മയം ജോസ് കെ മാണിയുടെ പ്രസ്‌താവനയോടെ ചീറ്റിപ്പോയെന്ന് എംഎ...
General News
രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകിയ സംഭവം; ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി ഡിസിസി
പത്തനംതിട്ട: ബലാത്സംഗ കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി രംഗത്തെത്തിയതിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി പത്തനംതിട്ട ഡിസിസി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രഖ്യാപിത നയങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമായി...
General News
കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം യുഡിഎഫിലേയ്ക്ക്; കോട്ടയത്തെ ആറ് നിയോജക മണ്ഡലങ്ങൾ നിർണ്ണായകം; ഏറ്റുമാനൂരിൽ യുഡിഎഫിനും കേരള കോൺഗ്രസിനും അപ്രതീക്ഷിത സ്ഥാനാർത്ഥി എത്തും; ഞെട്ടിക്കുന്ന പ്രഖ്യാപനം ഈ ആഴ്ച തന്നെ
കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം യുഡിഎഫിലേയ്ക്കു പോകുമെന്ന് ഏതാണ്ട് ഉറപ്പായതോടെ കോട്ടയം ജില്ലയിൽ ആറു നിയോജക മണ്ഡലങ്ങൾ നിർണ്ണായകം. ഏറ്റുമാനൂർ, പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി മണ്ഡലങ്ങളാണ് നിർണ്ണായകമായി...

