HomePolitics
Politics
General News
“കോൺഗ്രസിൽ നിന്ന് ഇപ്പോഴും രാഹുലിന് പിന്തുണ ലഭിക്കുന്നു; രാഹുലിന്‍റേത് നിഷ്ഠൂരമായ പ്രവർത്തനം”; വി ശിവൻകുട്ടി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഭാഗത്തുനിന്നുണ്ടായത് നിഷ്ഠൂരമായ പ്രവർത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. യൂത്ത് കോൺഗ്രസ്സിന്റെ മുഖം ആയിരുന്ന ആൾക്കെതിരെ ഒന്നും രണ്ടും അല്ല ഡസന്‍ കണക്കിന് പരാതികളാണ് വരുന്നത്. കോൺഗ്രസ്...
General News
രാഹുൽ മാങ്കൂട്ടത്തിന് എതിരായ മൂന്നാം ബലാത്സംഗ കേസ്: “നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം; ഡിഎൻഎ പരിശോധനക്ക് തയ്യാറായി; തെളിവുകൾ സൂക്ഷിച്ചിട്ടുണ്ട്”; യുവതിയുടെ മൊഴിയെടുത്തത് വീഡിയോ കോൺഫറൻസിലൂടെ
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗ പരാതിയിലെ പരാതിക്കാരി തിരുവല്ല സ്വദേശിയെന്ന് വിവരം. വിദേശത്താണ് ഇപ്പോൾ യുവതിയുള്ളത്. വീഡിയോ കോൺഫറൻസിലൂടെയാണ് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. നാളെ യുവതി നാട്ടിലെത്തിയേക്കുമെന്നാണ് പുറത്തു...
General
തദ്ദേശ തോൽവി മറക്കാൻ എൽഡിഎഫ്; നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ഇന്ന് നിർണായക യോഗം;തദ്ദേശ പരാജയം ഇനി ചർച്ചയില്ല
തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം ഇനി വിശദമായി ചർച്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് ഇടതുമുന്നണി.തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ വീണ്ടും പരിശോധിക്കുന്നത് ഗുണം ചെയ്യില്ലെന്നും, എത്രയും വേഗം നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാകുകയാണ് മുൻഗണനയെന്നും എൽഡിഎഫ് വിലയിരുത്തുന്നു. ഇതിന്റെ...
General News
മണ്ഡലങ്ങളിൽ സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിമാർ രംഗത്ത്: സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിമാർ സ്വയം പിന്മാറണം: പൂഞ്ഞാർ യു.ഡി.എഫ് നിയോജക മണ്ഡലം കോൺഗ്രസ് കൂട്ടായ്മ
കോട്ടയം: സംസ്ഥാനമൊട്ടാകെ യുഡിഎഫിന് അനുകൂല സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ പാർട്ടി പ്രവർത്തകരെ ആശയകുഴപ്പത്തിലാക്കുന്ന സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ സ്വയം പിൻവാങ്ങണമെന്ന് പൂഞ്ഞാർ നിയോജക മണ്ഡലം കോൺഗ്രസ് കൂട്ടായ്മ ആവശ്യപ്പെട്ടു. കെ.പി.സി.സിയിലോ ജില്ലാ കോൺഗ്രസ്...
General News
എൽഡിഎഫ് കോട്ടയായ കൈപ്പമംഗലം പിടിക്കാൻ യുഡിഎഫിന്റെ ‘മാസ്റ്റർ പ്ലാൻ’; പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കര സ്ഥാനാർത്ഥിയായേക്കും
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോൾ തൃശൂരിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ കോൺഗ്രസിൻ്റെ അപ്രതീക്ഷിത നീക്കം. കാലങ്ങളായി എൽഡിഎഫിന്റെ കോട്ടയായി അറിയപ്പെടുന്ന കൈപ്പമംഗലം മണ്ഡലം ഇത്തവണ പിടിച്ചെടുക്കാൻ പൊളിറ്റിക്കൽ സൈക്കോളജിസ്റ്റും സുപ്രീംകോടതി-ഹൈക്കോടതി അഭിഭാഷകനുമായ...

