HomePolitics
Politics
Kottayam
സി.എസ്.ഡി.എസ് നിയോജക മണ്ഡലം കൺവൻഷൻ നടത്തി
കോട്ടയം: സി.എസ്.ഡി.എസ് നിയോജക മണ്ഡലം കൺവൻഷൻ സംസ്ഥാന സെക്രട്ടറി സുനിൽ കെ.തങ്കപ്പൻ്റെ അധ്യക്ഷതയിൽ പരുത്തുംപാറയിൽ ചേർന്നു. സംസ്ഥാന ട്രഷറർ പ്രവീൺ.വി. ജയിംസ് ഉദ്ഘാടനം ചെയ്തു.കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻ്റായി സന്തോഷ് തൈക്കടവിലിനെ...
General News
പൂഞ്ഞാറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക് വിജയിക്കാൻ ഫോർമുലയുമായി എറണാകുളം ആസ്ഥാനമായ ഏജൻസി: പ്രാദേശിക കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നടത്തിയ സർവേ ഫലം പുറത്ത്; മുസ്ലീം സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥി വേണമെന്ന് നിർദേശം
കോട്ടയം: പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക് വിജയിക്കാനുള്ള ഫോർമുലയുമായി എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി. പൂഞ്ഞാർ നിയോജക മണ്ഡലം കേന്ദ്രീകരിച്ച് കോൺഗ്രസ് യുഡിഎഫ് പ്രവർത്തകരും പ്രദേശവാസികളുമായി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഇതു...
General
വാദങ്ങൾക്ക് കണക്കും ചരിത്രവും നിരത്തി മറുപടി;ക്രൈസ്തവ കൂട്ടക്കൊല ആരോപണത്തിൽ അല്‍ഫോൻസ് കണ്ണന്താനത്തിനെ ചരിത്രപാഠം പഠിപ്പിച്ച് കെ കെ ശൈലജ
തിരുവനന്തപുരം:വാട്സാപ്പ് യൂണിവേഴ്സിറ്റിയുമായി ചർച്ചയ്ക്ക് എത്തിയ അല്‍ഫോൻസ് കണ്ണന്താനത്തിന് ചരിത്രപാഠം പഠിപ്പിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ ആരോഗ്യ മന്ത്രിയുമായ കെ കെ ശൈലജ. ഒരു സ്വകാര്യ ചാനൽ ചർച്ചയിലാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും ക്രൈസ്തവരും...
General
വെള്ളാപ്പള്ളി–സിപിഐ ഏറ്റുമുട്ടൽ രൂക്ഷം:ചതിയൻ ചന്തു പരാമർശത്തിൽ വാക്‌പോര് തുടരുന്നു;സിപിഐക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: സിപിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എൻഎൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചതിയൻ ചന്തുമാരാണ് സിപിഐയെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ മുഖ്യമന്ത്രിയെ തള്ളിപ്പറയുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.അയ്യപ്പ സംഗമത്തില്‍...
General News
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; “ഭരണവിരുദ്ധ വികാരമില്ല ; സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമാണം”; വിശദീകരണവുമായി എംവി ഗോവിന്ദൻ
തിരുവന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചെന്നും അപ്രതീക്ഷിത പരാജയവും പരിഹാര നടപടികളുമാണ് നേതൃയോഗം ചർച്ച ചെയ്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ശരിയായ ദിശാബോധത്തോടെ വിലയിരുത്തലുമായി മുന്നോട്ട് പോകുമെന്നും വോട്ടിംഗ്...

