HomePolitics
Politics
General News
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; “ഭരണവിരുദ്ധ വികാരമില്ല ; സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമാണം”; വിശദീകരണവുമായി എംവി ഗോവിന്ദൻ
തിരുവന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചെന്നും അപ്രതീക്ഷിത പരാജയവും പരിഹാര നടപടികളുമാണ് നേതൃയോഗം ചർച്ച ചെയ്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ശരിയായ ദിശാബോധത്തോടെ വിലയിരുത്തലുമായി മുന്നോട്ട് പോകുമെന്നും വോട്ടിംഗ്...
General News
വിജയപുരം ഗ്രാമപഞ്ചായത്ത് ശ്രീമതി :ഷൈനി വർക്കി വേലങ്ങാടൻ പ്രസിഡന്റ്, ബിജു അമ്പലത്തിങ്കൽ വൈസ് പ്രസിഡന്റ്
കോട്ടയം : വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയി യു ഡി എഫിലെ ഷൈനി വർക്കി വേലങ്ങാടൻ തിരഞ്ഞെടുക്കപ്പെട്ടു. തോമസ് ജോൺ അമ്പലത്തിങ്കൽ ആണ് വൈസ് പ്രസിഡൻ്റ്. 20 അംഗ പഞ്ചായത്തിൽ യു...
General
പ്രതിപക്ഷ നേതാവിനെ ഭീകരവാദികളോട് ചേര്‍ത്തു അപകീർത്തിപ്പെടുത്തൽ:രാഹുല്‍ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി പോസ്റ്റ്;ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി
ന്യൂഡൽഹി:ബിജെപി നേതാവ് എപി അബ്ദുല്ലകുട്ടിക്കെതിരെ ഡിജിപിക്ക് പരാതി. രാഹുല്‍ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്നാണ് പരാതി.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനുതാജാണ് പരാതി നല്‍കിയത്. അബ്ദുല്ലക്കുട്ടിക്ക് എതിരെ ക്രിമിനല്‍...
General
ചരിത്രത്തിന്റെ ഭാരവും ഭാവിയുടെ ചോദ്യങ്ങളും ഉയർത്തിയവർ:140 വയസ് പിന്നിടുന്ന കോൺഗ്രസ്;പൈതൃകം മഹത്തായതെങ്കിലും വെല്ലുവിളികൾ കടുപ്പം
ന്യൂഡൽഹി:ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 140 വയസ്. സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിയിൽ നിന്ന പാർട്ടിക്ക് ചരിത്രം നൽകുന്നത് അഭിമാനകരമായ പൈതൃകമാണെങ്കിൽ, വർത്തമാനകാലം മുന്നോട്ടുവയ്ക്കുന്നത് കടുത്ത രാഷ്ട്രീയ വെല്ലുവിളികളാണ്.1885 ഡിസംബർ 28-ന് മുംബൈയിലെ ഗോകുൽദാസ് തേജ്പാൽ...
General News
റൂബി ജോസ്കേരള കോൺഗ്രസ് (എം) മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
പാലാ: മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി എൽ.ഡി.എഫിലെ കേരള കോൺഗ്രസ് (എം) പ്രതിനിധി റൂബി ജോസ് ഓമലകത്ത് തെരഞ്ഞെടുക്കപ്പെട്ടു.വാർഡ് 11 മുത്തോലി സൗത്തിൽ നിന്നുമാണ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.14 അംഗ സമിതിയിൽ 11 അംഗങ്ങളുടെ പിന്തുണയാണ്...

