HomePolitics

Politics

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന്; കോൺഗ്രസിലെ ജയ്‌മോൻ കരീമഠം പ്രസിഡന്റ്

കോട്ടയം: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ഭരണം പിടിച്ചെടുത്ത് യുഡിഎഫ്. ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് ആയി കോൺഗ്രസിലെ ജെയ്‌മോൻ കരീമഠം തിരഞ്ഞെടുക്കപ്പെട്ടു. ജയ്‌മോന് ഒൻപത് വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച...

മുഖ്യമന്ത്രിയുടെയും പോറ്റിയുടെയും ഫോട്ടോ വക്രീകരിച്ച് പ്രചരിപ്പിച്ച കേസ്: കോൺ​ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ കസ്റ്റഡിയിൽ; സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തി

കോഴിക്കോട്: കോൺ​ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ പൊലീസ് കസ്റ്റഡിയിൽ. മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചെന്ന ആരോപണത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സുബ്രഹ്മണ്യന്റെ വീട്ടിൽ...

ബിജെപിയിലെ ഭിന്നത ശമിപ്പിക്കാൻ അടിയന്തര നീക്കം:വി.വി. രാജേഷിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ബിജെപിയിൽ നാടകീയ നീക്കങ്ങൾ; ആർ. ശ്രീലേഖയെ വീട്ടിലെത്തി കണ്ട് മേയറും സംഘവും

തിരുവനന്തപുരം:തിരുവനന്തപുരം നഗരസഭയിൽ ഭരണമാറ്റത്തിന് പിന്നാലെ ബിജെപിക്കുള്ളിലെ അതൃപ്തി ശമിപ്പിക്കാൻ നേതൃത്വത്തിന്റെ അടിയന്തര നീക്കങ്ങൾ. മേയറായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ആശാ നാഥും മുൻ മേയർ സ്ഥാനാർത്ഥിയായ ആർ....

സത്യപ്രതിജ്ഞയിൽ ചട്ടലംഘനം;തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് സിപിഎം;വോട്ടെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം കോടതിയിലേക്ക്

തിരുവനന്തപുരം:തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പിൽ ചട്ടലംഘനം ഉണ്ടായതായി ആരോപിച്ച് സിപിഎം കോടതിയെ സമീപിക്കാൻ തീരുമാനം. വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിയമനടപടി. സത്യപ്രതിജ്ഞയിൽ ചട്ടലംഘനം നടത്തിയ 20 അംഗങ്ങളുടെ വോട്ടുകൾ അസാധുവാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.മേയർ തെരഞ്ഞെടുപ്പിന്...

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയുമായി മുഖ്യമന്ത്രി ഒരേ വേദിയിൽ;മുഖ്യമന്ത്രിക്കൊപ്പം പോറ്റി പൊലീസിന്റെ ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം:മുഖ്യമന്ത്രിക്കൊപ്പം ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി പൊലീസിന്റെ ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത്. ആംബുലൻസ് ഉദ്ഘാടന ചടങ്ങിനായി എത്തിയപ്പോഴാണ് ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയോടൊപ്പം വേദിയിൽ ഉണ്ടായിരുന്നത്. ചടങ്ങിൽ താക്കോൽ കൈമാറുന്ന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics