HomePolitics

Politics

ഏതെല്ലാം തരത്തിലുള്ള പാട്ടുകൾ വരാറുണ്ട്? കേസ് സർക്കാരിന്റെ നയമല്ല; പരാതിയിൽ പൊലീസ് കേസ് എടുത്തത് സ്വാഭാവിക നടപടി; ‘പോറ്റിയെ കേറ്റിയെ’ ഗാനത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രമേയമായ 'പോറ്റിയെ കേറ്റിയെ' എന്ന വിവാദ പാരഡി ഗാനത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് സർക്കാരിന്റെ നയമല്ലെന്നും പരാതിയിൽ പൊലീസ് കേസ് എടുത്തത് സ്വാഭാവിക...

തദ്ദേശത്തിലെ തിരിച്ചടി മറികടക്കാൻ നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ശക്തമാക്കി സിപിഎം;മൂന്നാമൂഴത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മുന്നിൽ;രണ്ട് ടേം വ്യവസ്ഥ ഒഴിവാക്കാൻ സാധ്യത

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ 2026 നിയമസഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് പാർട്ടി സംവിധാനങ്ങളെ പുനഃസംഘടിപ്പിക്കാൻ സിപിഎം നീക്കങ്ങൾ ശക്തമാക്കുന്നു. മൂന്നാമൂഴം ലക്ഷ്യമിടുന്ന ഇടതുമുന്നണിയെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കണമെന്നതാണ്...

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സമുദായ നേതാക്കളുമായി കൂടിക്കാഴ്ച;നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളുമായി മുഖ്യമന്ത്രി രഹസ്യ യോഗം ചേർന്നു

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഎം പ്രീണന രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നുവെന്ന ആരോപണം ശക്തമാകുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലീം സമുദായത്തിലെ വിവിധ സംഘടനാ...

വയനാടിലെ ഇപ്പോഴത്തെ സാഹചര്യം എന്തെന്ന് മോദി? പുനരധിവാസം ഉൾപ്പടെയുള്ള വിഷയങ്ങൾ വിശദീകരിച്ചു പ്രിയങ്ക

ദില്ലി: പാർലമെന്‍റ് സമ്മേളനം അവസാനിക്കവേ എം പിമാരുമായി നടത്തിയ കൂടികാഴ്ചയിൽ പ്രിയങ്ക ഗാന്ധിയോട് വയനാട്ടിലെ കാര്യങ്ങൾ തിരക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തമേറ്റുവാങ്ങിയ വയനാടിലെ ഇപ്പോഴത്തെ സാഹചര്യം എന്തെന്ന് മോദി പ്രിയങ്കയോട് ചോദിച്ചു. പുനരധിവാസ...

പ്രധാന ബിൽ പരിഗണനയ്ക്കിടെ പ്രതിപക്ഷ നേതാവില്ല;ജനവിരുദ്ധ ബിൽ പാർലമെന്റിൽ പരിഗണിക്കുമ്പോൾ പ്രതിപക്ഷ നേതാവിന്റെ അഭാവം ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി: ലോക്സഭയിൽ ജനവിരുദ്ധ ബില്ലുകൾ പരിഗണിക്കുന്നതിനിടയിൽ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അഭാവത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഐ എം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് എംപി. പാർലമെന്റിൽ നിർണായക ബില്ലുകൾ ചർച്ചയാകുമ്പോൾ രാഹുല്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics