HomePolitics
Politics
General
അയ്യപ്പന്റെ പേരിൽ വിവാദം വേണ്ട;പോറ്റിയേ കേറ്റിയേ’ പാരഡിപ്പാട്ടിൽ ദേവസ്വം ബോർഡ് പരാതി നൽകില്ല: കെ. ജയകുമാർ
തിരുവനന്തപുരം:മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്ത ‘പോറ്റിയേ കേറ്റിയേ’ എന്ന തിരഞ്ഞെടുപ്പ് പ്രചാരണ പാരഡി ഗാനത്തിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പരാതി നൽകില്ലെന്ന് ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ. ദേവസ്വം ബോർഡ് നേരിട്ട്...
General
തൊഴിലുറപ്പ് ബില്ലിനെതിരെ പ്രതിപക്ഷം തെരുവിൽ;വിബി–ജി റാം ജി ബിൽ പിൻവലിക്കണമെന്നവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം
ന്യൂഡൽഹി:മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രസർക്കാർ അവതരിപ്പിച്ച വിബി–ജി റാം ജി (വികസിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ...
General
ചെറുപ്പത്തിന്റെ ധാർഷ്ട്യം തിരിച്ചടിയായി:തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് പരാജയത്തിന് കാരണം മേയർ ആര്യ രാജേന്ദ്രന്റെ വിനയക്കുറവ്;രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ പരാജയത്തിന് മേയർ ആര്യ രാജേന്ദ്രന്റെ നിലപാടുകളാണ് പ്രധാന കാരണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അധികാരത്തിൽ ഇരിക്കുമ്പോൾ വിനയം കാട്ടാതെയും, പ്രായത്തിന്റെയും...
General
മസാല ബോണ്ട് കേസിൽ ഇ.ഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്കെതിരായ നോട്ടിസ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി:കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച കാരണം കാണിക്കൽ നോട്ടിസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രിയോടൊപ്പം മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി...
General
ശബരിമല സ്വർണ്ണക്കൊള്ള;സ്വർണം കട്ടവൻ എന്ന ആരോപണം ഒഴിവാക്കാമോ,ഉറങ്ങാൻ പോലും കഴിയുന്നില്ല;വി ഡി സതീശനെതിരെ കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ഉറങ്ങാൻ കഴിയുന്നില്ല' സ്വര്‍ണം കട്ടവനെന്ന് വിളിക്കാതിരിക്കാൻ പറ്റുമോ? വി ഡി സതീശനോട് കടകംപള്ളിതാൻ സ്വർണം കട്ടെന്ന് ആരോപിക്കാതിരിക്കാൻ കഴിയുമോ എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനോട് ചോദിക്കണമെന്ന് മുൻ ദേവസ്വം മന്ത്രി...

