HomePolitics

Politics

കോൺഗ്രസിൽ അവകാശവാദ പോരാട്ടം തുടരുന്നു:കൊച്ചി മേയർ പദവിക്ക് വനിതാ മുൻതൂക്കം;മൂന്നു വനിതകൾ പരിഗണനയിൽ

കൊച്ചി: കോൺഗ്രസ് ക്യാംപ് കണക്കുകൂട്ടിയതിലും വലിയ വിജയം നേടിയ കൊച്ചി കോർപ്പറേഷന്റെ മേയർക്കായുള്ള ചർച്ചകളും അവകാശവാദങ്ങളും സജീവമാണ്. പേരുകൾ പലതുണ്ടെങ്കിലും ഒന്ന് ഉറപ്പ്. ഇത്തവണ വനിതയാകും കൊച്ചിയെ നയിക്കുക. നേതൃത്വത്തിന്റെ്റെ ബലാബലവും...

കാവിക്കോട്ട പൊളിച്ച പള്ളിക്കത്തോട്ടിൽ കൊടിനാട്ടി കോൺഗ്രസ്; അഭിമാന വിജയം നേടിയ ടീം ഇനി കാഞ്ഞിരപ്പള്ളിയിലേയ്ക്ക്; കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ ജിജി അഞ്ചാനി മത്സരത്തിനിറങ്ങിയേക്കും

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് കോട്ടയം ജില്ലയിൽ യുഡിഎഫും കോൺഗ്രസും സ്വന്തമാക്കിയത്. ജില്ലയിലെ വിജയത്തിൽ യുഡിഎഫിനും കോൺഗ്രസിനും ഇരട്ടിമധുരം സമ്മാനിക്കുന്ന ഫലമാണ് പള്ളിക്കത്തോട്ടിൽ നിന്നും ഇപ്പോൾ പുറത്ത്...

സ്ഥിരം മുഖങ്ങൾ മാറുമോ..? കോട്ടയം നഗരസഭയിൽ ചെയർമാൻ സ്ഥാനത്തേയ്ക്ക് പുതുമുഖങ്ങളെ കോൺഗ്രസ് പരിഗണിക്കുമോ..? പട്ടികയിൽ അഡ്വ.ടോം കോര അഞ്ചേരിലും എസ്.ഗോപകുമാറും

കോട്ടയം: നഗരസഭയിൽ വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ എത്തിയതോടെ നഗരസഭ ചെയർമാൻ സ്ഥാനം സംബന്ധിച്ചുള്ള ചർച്ചകളും സജീവമായി. യുഡിഎഫിൽ മുതിർന്ന നേതാക്കൾ നിരവധി പേരുണ്ടെങ്കിലും യുവ രക്തങ്ങൾക്ക് പ്രാതിനിധ്യം കൊടുക്കണമെന്ന ചർച്ചകളും സജീവമായിട്ടുണ്ട്....

“അടിസ്ഥാനപരമായ കേരള രാഷ്ട്രീയം മാറുന്നു; ഈ വിജയം സാധാരണ വിജയമല്ല; ഇത് നിയമസഭാ തെരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കാൻ പോകുമെന്നതിന്റെ സൂചന’: പ്രകാശ് ജാവ്ദേക്കർ

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി കേരളത്തിന്റെ ചുമതലയുള്ള മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. തിരുവനന്തപുരത്തെ വിജയം സാധാരണ വിജയമല്ലെന്നും അടിസ്ഥാനപരമായ കേരള രാഷ്ട്രീയം മാറുന്നതാണിതെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു....

അപ്രതീക്ഷിത തിരിച്ചടി; ഒരിക്കൽ തോറ്റാൽ എല്ലാം തോറ്റെന്നല്ല, തിരുത്തി പോകും”; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അപ്രതീക്ഷിത തിരിച്ചടിയെന്ന് വിലയിരുത്തൽ. ആവശ്യമായ പരിശോധന നടത്തി തിരുത്തൽ വരുത്തുമെന്നും തിരുത്തൽ വരുത്തി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics