HomePolitics
Politics
General
ജലപീരങ്കിക്ക് ചെളിവെള്ളമെന്ന് ആരോപണം ; കുപ്പിയിൽ വെള്ളവുമായി പിണറായി നിയമസഭയിൽ
പി എം ശ്രീ പദ്ധതിയിൽ എഐഎസ്എഫും എഐവൈഎഫും നടത്തിയ നിയമസഭാ മാർച്ചിൽ ചെളി വെള്ളം കൊണ്ട് പൊലീസ് ജലപീരങ്കി പ്രയോഗിച്ചെന്ന് പ്രതിപക്ഷം നിയമസഭയില്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വെള്ളം നിറച്ച കുപ്പിയുമായി...
Kottayam
സണ്ണി ജോസഫിനെതിരെ കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ ഫ്ലെക്സ് ; കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ആവശ്യം
കോട്ടയം ഡി.സി.സി. ഓഫിസിന് മുന്നിൽ സണ്ണി ജോസഫിനെതിരെ ഫ്ലക്സ്. സണ്ണി ജോസഫ് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നും കോൺഗ്രസിന് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെയാണെന്നും ഫ്ലക്സിൽ പറയുന്നു. കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവിയും...
Live
സംസ്ഥാനത്ത് മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം അങ്ങേയറ്റം ദുരൂഹമെന്ന് പിണറായി ; പിന്നില്‍ മദ്യ കമ്പനികളുടെ കച്ചവട താല്‍പ്പര്യം
മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം അങ്ങേയറ്റം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തിന്റെ പൂർണരൂപം -ഇന്നലെ യു.ഡി.എഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ ഒരു വന്‍ പ്രഖ്യാപനമായിരുന്നു മദ്യത്തിന്മേലുള്ള നികുതിയിളവ്....
Kottayam
ഗണേഷ് കുമാർ എൻഎസ്എസിൽ നിന്ന് ഔട്ട് ; പത്തനാപുരത്തെ NSS ഓഫീസിൽ ലഡു വിതരണം
കെ ബി ഗണേഷ് കുമാറിനെ ഡയറക്ടർ ബോർഡിൽ നിന്നും പുറത്താക്കിയത് ആഘോഷമാക്കി പത്തനാപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ ഭാരവാഹികൾ. ഓഫിസിൽ മധുര പലഹാരം വിതരണം ചെയ്തു. പ്രസിഡന്റ് കരിക്കത്തിൽ തങ്കപ്പൻ പിള്ളയുടെ നേതൃത്വത്തിൽ...
General
ആറ് മാസമായിട്ടും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റി വിളിച്ച് ചേർത്തില്ല ; പാലായിൽ കൗൺസിലർമാരുടെ ധർണ
പാലാ നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ ധർണ നടത്തി. പാലാ ജനറൽ ആശ്രുപത്രി, ഹോമിയോ ആശുപത്രി ,ആയുർവേദ ആശുപത്രി, വെൽനസ്സ് സെൻറർ എന്നിവിടങ്ങളിൽ മാനേജ്മെൻ്റ് കമ്മിറ്റി വിളിച്ച് ചേർക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു...

